Latest News

സമാധാനപരമായ അധികാര കൈമാറ്റമെന്ന് ബൈഡന്റെയും ട്രംപിന്റെയും ഉറപ്പ്

സമാധാനപരമായ അധികാര കൈമാറ്റമെന്ന് ബൈഡന്റെയും ട്രംപിന്റെയും ഉറപ്പ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ  റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി നിലവിലെ പ്രസിഡന്റ് ജോ...

ഇന്ന് ചാച്ചാജിയുടെ ജന്മദിനം

  ജവഹർലാൽ നെഹ്രു (നവംബർ 14, 1889 - മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇന്ത്യൻ സ്വാതന്ത്ര്യ...

ഇന്ന് ശിശു ദിനം

കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 നാണ്...

108 ആംബുലന്‍സ് പദ്ധതിക്ക് 40 കോടി

തിരുവനന്തപുരം: 108 ആംബുലന്‍സ് പദ്ധതിക്കായി 40 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. സര്‍ക്കാറിന്‍റെ മുന്‍ഗണനാ പദ്ധതി എന്ന നിലയില്‍ ചെലവ് നിയന്ത്രണ നിര്‍ദേശങ്ങളെല്ലാം ഒഴിവാക്കിയാണ് തുക അനുവദിച്ചത്....

സഞ്ജു പൂജ്യത്തിനു പുറത്തു: നിരാശയോടെ ആരാധകര്‍

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് മോശം തുടക്കം. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലെ സെഞ്ച്വറിക്ക് ശേഷം മലയാളി താരം സഞ്ജു സാംസണിന് തുടര്‍ച്ചയായ രണ്ടാം ഡക്ക്....

ഡിസി ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇ പി

കണ്ണൂർ: ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇ പി ജയരാജൻ. അഡ്വ. കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്. അറിവോ സമ്മതമോ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പാലക്കാട് എത്തും ഇ പി ജയരാജൻ

തിരുവനന്തപുരം: ആത്മകഥാ വിവാദം കത്തിനിൽക്കെ ഇ പി ജയരാജൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പാലക്കാട് എത്തും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി സരിനു വേണ്ടി പ്രചാരണം നടത്തും. ആത്മകഥയിലെ...

ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി വോട്ട് രേഖപ്പെടുത്താന്‍ എത്തി

വയനാട്: മുണ്ടകൈ ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി വോട്ട് രേഖപ്പെടുത്തി. അട്ടമല ബൂത്തിലാണ് ശ്രുതി വോട്ട് രേഖപ്പെടുത്തിയത്. പ്രതിസന്ധികള്‍ ഉണ്ടെങ്കിലും വോട്ട് ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും...

രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്കൊരുങ്ങി തിരുവനന്തപുരം

തിരുവനന്തപുരം: 29-ാം രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്കൊരുങ്ങി തിരുവനന്തപുരം. ഡിസംബര്‍ 13 മുതല്‍ 20 വരെയാവും മേള നടക്കുക. മന്ത്രി സജി ചെറിയാനായിരുന്നു 29-ാം ഐ എഫ് എഫ്...

ജനം വിധിയെഴുതി: വയനാട്ടിൽ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞു

കല്‍പറ്റ: ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട്ടിലും ചേലക്കരയിലും പോളിങ് സമയം ഔദ്യോഗികമായി അവസാനിച്ചു. മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് മണ്ഡലങ്ങളിലും പോളിങ് ശതമാനം കുറവാണ്. വയനാട്ടില്‍ ഇതുവരെ 64.27...