ആകാശിനു വേണ്ടിയുള്ള തെരച്ചിൽ ഇന്ന് വീണ്ടും ആരംഭിക്കും.
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഋഷികേശിൽ ഗംഗാനദിയില്‍ ഒഴുക്കില്‍പെട്ട് കാണാതെയായ ദില്ലിയിൽ താമസിക്കുന്ന തൃശ്ശൂർ സ്വദേശി ആകാശിനു വേണ്ടിയുള്ള തെരച്ചിൽ ഇന്ന് വീണ്ടും ആരംഭിക്കും. എസ് ഡി ആർ എഫ്,...
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഋഷികേശിൽ ഗംഗാനദിയില്‍ ഒഴുക്കില്‍പെട്ട് കാണാതെയായ ദില്ലിയിൽ താമസിക്കുന്ന തൃശ്ശൂർ സ്വദേശി ആകാശിനു വേണ്ടിയുള്ള തെരച്ചിൽ ഇന്ന് വീണ്ടും ആരംഭിക്കും. എസ് ഡി ആർ എഫ്,...
ചെന്നൈ: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഫെന്‍ഗല്‍ ചുഴലിക്കാറ്റായി മാറി. ശനിയാഴ്ച ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനുമിടയില്‍ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 90 കിലോമീറ്റര്‍ വേഗതയില്‍വരെ...
വയനാട്: എംപിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം പ്രിയങ്ക ഗാന്ധി ആദ്യമായി വയനാട് മണ്ഡലത്തിലെത്തുന്നു. ഇന്നും നാളെയും വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. രാഹുൽ ഗാന്ധിയും പ്രിയങ്കക്കൊപ്പമെത്തും....
ന്യുഡൽഹി: സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും പരാജയപ്പെട്ടു എന്നും.തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിലും വോട്ടർ പട്ടിക തയ്യാറാക്കുന്നതിലും പോൾ ചെയ്‌ത വോട്ടിന്റെ കണക്കുകൾ...
കരുനാഗപ്പള്ളി: സിപിഐഎം കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിലെ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രതിഷേധം തെരുവിലെത്തിയ സാഹചര്യത്തിൽ ഇടപെടാൻ സി.പി.എം. സംസ്ഥാന നേതൃത്വം നാളെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ...
ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നും ഹൈക്കോടതി നിര്‍ദേശം വരുന്നതുവരെ മറ്റൊരു നടപടിയും ഉണ്ടാകരുതെന്നും സുപ്രീംകോടതി ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ഷാഹി ജുമാമസ്ജിദിൽ...
ന്യുഡൽഹി : പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ പ്രതിചേർക്കപ്പെട്ട 17 പോപുലർ ഫ്രണ്ട് പ്രവർത്തകര്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വിധിയിൽ വീഴ്ച സംഭവിച്ചുവെന്ന് സുപ്രിംകോടതി. ഓരോ പ്രതികളുടെയും...
ഗോണ്ടിയ: ഗോണ്ടിയയിലെ കൊഹ്മാര സ്റ്റേറ്റ് ഹൈവേയിലുണ്ടായ (Kohmara State Highway in Gondia) ബസ് അപകടത്തിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി...
എറണാകുളം: പെരുമ്പാവൂരിൽ മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകന് കോടതി 70 വർഷം കഠിനതടവും ഒരു 1,15,000 രൂപ പിഴയും വിധിച്ചു. ഇരുപത്തിയേഴുകാരനായ ഷറഫുദ്ദീൻ പട്ടിമറ്റം...
കൊച്ചി: ഫ്ളാറ്റ് തട്ടിപ്പിൽ നടി ധന്യ മേരി വർഗ്ഗീൻ്റെ സ്വത്തുക്കൾ ED കണ്ടുകെട്ടി.തിരുവനന്തപുരം- പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത് .ഫ്‌ളാറ്റുകൾ നിർമ്മിച്ചുനൽകാമെന്നു പറഞ്...