ശബരിമല തീർത്ഥാടകർക്കു മേൽ കാർ പാഞ്ഞു കയറി: 3പേർക്ക് പരിക്ക്
പത്തനംതിട്ട :വഴിയരികിൽ നിന്നശബരിമല തീർത്ഥാടകർക്കു മേൽ കാർ പാഞ്ഞു കയറി .അപകടം എരുമേലി പമ്പാ വഴിയിൽ. തമിഴ്നാട് സ്വദേശികളായ മൂന്നു പേർക്ക് പരിക്ക്. ഒരാളുടെ നില...
പത്തനംതിട്ട :വഴിയരികിൽ നിന്നശബരിമല തീർത്ഥാടകർക്കു മേൽ കാർ പാഞ്ഞു കയറി .അപകടം എരുമേലി പമ്പാ വഴിയിൽ. തമിഴ്നാട് സ്വദേശികളായ മൂന്നു പേർക്ക് പരിക്ക്. ഒരാളുടെ നില...
കല്പറ്റ:സർക്കാർ വാക്കുപാലിച്ചു. ശ്രുതി ഇന്നുമുതൽ റവന്യുവകുപ്പിൽ ക്ളർക്കായി ജോലിയിൽ പ്രവേശിക്കും.ഉരുൾപൊട്ടലിൽ എല്ലാംനഷ്ടപ്പെട്ട ചൂരൽമലയിലെ ശ്രുതി മലയാളികൾക്കെല്ലാം ഒരു നൊമ്പരമായി മാറിയിരുന്നു.ഇന്ന് രാവിലെ ഒൻപതിന് കളക്ടറേറ്റിൽ എത്തിയാണ്...
തൃശ്ശൂര്‍: പൂരം സുഗമമായി നടത്താന്‍ നിയമനിര്‍മാണം വേണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് തൃശ്ശൂരിലെ ആചാര സംരക്ഷണ കൂട്ടായ്മ. ആന, വെടിക്കെട്ട് തുടങ്ങിയവയ്ക്കുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ പ്രതിഷേധം...
തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശവാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നാളെ. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷനില്‍ ഉള്‍പ്പെടെ 102 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 50 പേര്‍ സ്ത്രീകളാണ്. ഇടതു കൈയിലെ...
തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രക്തക്കറ കണ്ടെത്തിയ...
കൊച്ചി: നടൻ ദിലീപും സംഘവും വിഐപി പരിഗണനയിൽ ശബരിമല ദർശനം നടത്തിയതിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദമായ...
കൊച്ചി: ശബരിമല സീസണിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾകൂടി പ്രഖ്യാപിച്ച് സൗത്ത് സെൻട്രൽ റെയിൽവേ. ഹൈദരാബാദ് മൗല അലി സ്റ്റേഷനിൽ നിന്ന് കൊല്ലത്തേക്കാണ്...
കണ്ണൂർ :പിണറായി വെണ്ടുട്ടായിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് കെ. പി. സി. സി പ്രസിഡണ്ട് കെ. സുധാകരന്‍ എം. പി ഉദ്ഘാടനം ചെയ്തു. അക്രമം കൊണ്ട്...
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചന ഹർജി നാല് ദിവസത്തിനകം...
കോഴിക്കോട്: നെറ്റ് റീചാർജ് ചെയ്‌ത് കൊടുക്കാത്തതിനെ തുടർന്ന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു .തിക്കോടിയിലെ കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. മൊബൈൽ ഗെയിമിന് അടിമയാണ്...