ദുരഭിമാനക്കൊല: തെലുങ്കാനയിൽ വനിതാ പോലീസിനെ സഹോദരൻ വെട്ടിക്കൊന്നു!
തെലുങ്കാന: തെലങ്കാനയിൽ 28 കാരിയായ പോലീസ് കോൺസ്റ്റബിളിനെ ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. സംഭവം ദുരഭിമാനക്കൊലയാണെന്ന് പോലീസ് സംശയിക്കുന്നു. യുവതിയും സഹോദരനും തമ്മിൽ സ്വത്ത്...