Latest News

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ നല്‍കിയ...

പമ്പയിൽനിന്നു ഏഴ് പുതിയ ദീർഘദൂര സർവീസുകൾ

പമ്പ: ഗബരിമലയിലെ തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ പമ്പയിൽനിന്നു കെഎസ്ആർടിസിയുടെ ഏഴ് പുതിയ ദീർഘദൂര സർവീസുകൾ ആരംഭിച്ചു. കോയമ്പത്തൂരിലേക്ക് രണ്ടും തെങ്കാശി, തിരുനെൽവേലി എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളും കുമളിയിലേക്ക്...

പൂക്കോട് വെറ്റിനറി കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു

കൽപ്പറ്റ: പൂക്കോട്‌ വെറ്ററിനറി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്ക്ക് മുഴുവൻ സീറ്റിലും വിജയം. സർവകലാശാല ആസ്ഥാനത്തെ കാംപസ്‌ യൂണിയനിലേക്കും ബി ടെക് ഡെയറി കോളേജ്‌ യൂണിയനിലേക്കും...

ദിലീപിനെ നിരപരാധിയാക്കികൊണ്ടുള്ള പരാമർശം / കോടതിയലക്ഷ്യ നടപടിസ്വീകരിക്കാൻ കോടതിയെ സമീപിച്ച്‌ നടി

  തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ആര്‍ ശ്രീലേഖയുടെ പ്രസ്താവനയ്‌ക്കെതിരെ കോടതിയെ സമീപിച്ച് നടി. വിചാരണക്കോടതിയിലാണ് നടി ഹര്‍ജി നല‍്കിയത്. ശ്രീലേഖയ്ക്കതിര കോടതിയലക്ഷ്യ നടപടി...

ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയി .ഭർത്താവ് ദേഷ്യം തീർത്തത് അച്ഛനോട്

കണ്ണൂർ: അമിതമദ്യപാനം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ വിരോധത്തിന് അച്ഛന്റെ തലക്ക് മരവടികൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച മകന്‍അറസ്റ്റില്‍. സന്തോഷിന്റെ അച്ഛന്‍ എം.ഐ. ഐസക്കിനാണ്(74)ഗുരുതരമായി പരിക്കേറ്റത്.ഇദ്ദേഹത്തെ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം; എല്‍ഡിഎഫിന് തിരിച്ചടി, യുഡിഎഫിന് മുന്നേറ്റം

  തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 30 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം. രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഇതുവരെ 15 വാര്‍ഡുകളില്‍ യുഡിഎഫ്...

ആൽവിൻ്റെ മരണം :ജോലിയുടെ ഭാഗമായുള്ള ചിത്രീകരണത്തിനിടയിലാണ് അപകടം സംഭവിച്ചതെന്ന് സുഹൃത്തുക്കൾ

  കോഴിക്കോട്:റീൽസ്‌ പിടിക്കുന്നതിനിടെ വാഹനം കയറി മരിച്ചു എന്ന രീതിയിൽ പ്രചരിപ്പിച്ചു ആൽവിൻ്റെ മരണത്തെ നിസ്സാരവൽക്കരിക്കുന്ന രീതിയിൽ മാധ്യമങ്ങളിലടക്കം വരുന്ന വാർത്തകൾ ശരിയല്ല എന്ന് ബന്ധുക്കളും സുഹൃത്തുക്കളും...

1000 കോടി ലക്‌ഷ്യം വെക്കുന്നതിനിടയിൽ ‘പുഷ്പ്പ’ യുടെ വ്യാജനിറങ്ങി!

മുംബൈ: 1000 കോടിലേക്ക് കുതിക്കാൻ ശ്രമിക്കുന്നതിനിടയിൽ തിരിച്ചടിയായി , 'പുഷ്പ്പ-2 ദി റൂൾ' ൻ്റെ വ്യാജപതിപ്പ് യൂട്യൂബില്‍. പുഷ്പയുടെ ഹിന്ദി പതിപ്പാണ്  പ്രത്യക്ഷപ്പെട്ടത്. Upload ചെയ്ത് എട്ട്‌...

അടിച്ച് തകർത്ത കോൺഗ്രസ് ഓഫീസ് വി ഡി സതീശൻ  സന്ദർശിക്കും

കണ്ണൂർ പിണറായിയിൽ സിപിഐഎം പ്രവർത്തകർ അടിച്ച് തകർത്ത കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് സന്ദ‍ർശിക്കും. രാവിലെ 9 മണിയോടെയാണ്...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍...