Latest News

കണ്ടക്ടറെ മർദിച്ചവശനാക്കിയ കേസിൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ് :സ്വകാര്യ ബസുകൾ പണിമുടക്ക് വ്യാപിപ്പിക്കും

കണ്ണൂർ : സ്വകാര്യ ബസ് തൊഴിലാളികളെ ജോലിക്കിടയിൽ അക്രമിക്കുന്നവർക്കെരെ വധശ്രമത്തിന് കേസ് എടുക്കണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന സെക്രട്ടറ തലശേരി -തൊട്ടിൽപ്പാലം റൂട്ടിൽ ഓടുന്ന...

മുണ്ടക്കൈ-ചൂരൽമല ദുരന്തം: 49 പേരെ കൂടി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തും

വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തം ബാധിച്ച 49 പേരെ കൂടി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താനും, ദുരന്തത്തിൽ കടകളും വാണിജ്യ സ്ഥാപനങ്ങളും സാധനങ്ങളും മറ്റും നഷ്ടപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാനും ഇന്ന്...

പൊന്ന്യം ഏഴരക്കണ്ടത്തിൽ കളരി അക്കാദമി ആൻഡ് മ്യൂസിയം : നിർമ്മാണമാരംഭിച്ചു.

കണ്ണൂർ :കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും അങ്കംവെട്ടി വീരമൃത്യു വരിച്ച പൊന്ന്യം ഏഴരക്കണ്ടത്തിൽ കളരി അക്കാദമി ആൻഡ് മ്യൂസിയത്തിന്റെ നിർമ്മാണമാരംഭിച്ചു..പാനൂർ ബ്ലോക്ക് പഞ്ചായത്തും കതിരൂർ പഞ്ചായത്തും ജനകീയ...

വിമാനത്തിൽ ‘അല്ലാഹു അക്ബർ’ മുദ്രാവാക്യം, ബോംബ് ഭീഷണി; ഇന്ത്യൻ വംശജനായ അഭയ് ദേവദാസ് നായക് അറസ്റ്റിൽ ( VIDEO)

ലണ്ടൻ: വിമാനത്തിൽ 'അല്ലാഹു അക്ബർ' മുദ്രാവാക്യം വിളിച്ച ഇന്ത്യൻ വംശജൻ സ്കോട്ട്ലൻഡിൽ അറസ്റ്റിൽ. 41കാരനായ അഭയ് ദേവ്ദാസ് നായക് ആണ് അറസ്റ്റിലായത്. ലണ്ടനിലെ ലൂട്ടൺ വിമാനത്താവളത്തിൽ നിന്ന്...

നീതി കിട്ടിയിട്ട് മതി ചായകുടി: ക്ലിമിസ് ബാവ

തിരുവനന്തപുരം: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ. നീതി കിട്ടിയിട്ട് മതി ചായ കുടിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വളരെ...

“സ്ഥിരം വിസിയെ നിയമിക്കും വരെ താത്കാലിക വിസിമാര്‍ക്ക് തുടരാം” :സുപ്രീം കോടതി

ന്യൂഡല്‍ഹി: സർവകലാശാലകളിലേക്കുള്ള വൈസ് ചാൻസലർമാരുടെ നിയമനത്തില്‍ നിര്‍ണായ ഇടപെടലുമായി സുപ്രീം കോടതി. രാഷ്ട്രീയ താത്പര്യങ്ങൾ മാറ്റിവെച്ച് വിദ്യാർഥികളുടെ ഭാവിയെ മുൻനിർത്തി ഗവർണറും സംസ്ഥാന സർക്കാരും വിഷയത്തില്‍ യോജിച്ച്...

മുണ്ടക്കൈ – ചൂരൽമല- “ഒറ്റക്കെട്ടായി അതിജീവിച്ചതിൻ്റെ കേരള മാതൃക” :മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഏതൊരു വിഷമഘട്ടത്തേയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി അതിജീവിച്ചതിൻ്റെ കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിൽ ഒന്നാണ് മുണ്ടക്കൈ-ചൂരൽമല,എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഉരുൾപൊട്ടൽ പുനരധിവാസം സംബന്ധിച്ച്...

ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ച്‌ യൂത്ത് കോണ്‍ഗ്രസ്സ് : നാല് മലയാളികൾ ദേശീയ സെക്രട്ടറിമാരായി

ന്യൂഡൽഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് നാല് പേര്‍ ദേശീയ സെക്രട്ടറിമാരായി പട്ടികയിലിടം നേടി. ബിനു ചുള്ളിയില്‍, ജിന്‍ഷാദ് ജിന്നാസ്, ഷിബിന വി...

ഭർതൃവീട്ടിലെ പീഡനം : ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്‌തു

തൃശൂർ: ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്‌തു. ഇരിങ്ങാലക്കുട സ്വദേശി ഫസീല (23) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത്. മാനസികവും ശാരീരികവുമായ...

വാതുവപ്പ് കേസ് : EDക്ക് മുന്നിൽ ഹാജാരായി നടൻ പ്രകാശ് രാജ്

ഹൈദരാബാദ്: നിയമവിരുദ്ധ വാതുവപ്പ് ആപ്പുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുമ്പാകെ നടൻ പ്രകാശ് രാജ് ഹാജരായി. ഇന്ന് രാവിലെ 10 മണിയോടെയാണ് ബഷീർബാഗിലുള്ള...