ജെപിസിയിൽ ഉൾപ്പെടുത്തണം: കത്തയച്ച് കെ രാധാകൃഷ്ണന്‍ എംപി
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലില്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ സിപിഐഎം പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച് കെ രാധാകൃഷ്ണന്‍ എംപി. സ്പീക്കര്‍ ഓം...
