വീട്ടിനുള്ളിൽ യുവാവ് മരിച്ച നിലയിൽ, മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് സംശയം
എറണാകുളം : മുനമ്പത്ത് വീട്ടിനുള്ളിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുനമ്പം മാവുങ്കൽ സ്വദേശി സ്മിനോയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.യുവാവ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഫോൺ...
