Latest News

ഗ്രഹാം സ്റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്ന കേസിലെ പ്രതിക്ക് ജയിൽ മോചനം

ഭുവനേശ്വര്‍: ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ മതപ്രചാരകനും കുഷ്ഠരോഗ വിദഗ്ധനുമായ ഗ്രഹാം സ്റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്ന കേസില്‍ ശിക്ഷായിളവ് ലഭിച്ച പ്രതികളിലൊരാളായ മഹേന്ദ്ര ഹെംബ്രാം ജയില്‍മോചിതനായി. 25 വര്‍ഷമായി ജയിലില്‍...

ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണം :പ്രതി പിടിയിൽ

ആലപ്പുഴ : എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസിൽ പ്രതി രാമചന്ദ്രൻ പോറ്റി പിടിയിൽ. എറണാകുളത്തുനിന്നാണ് ഇയാൾ പിടിയിലായത്. അരൂർ സിഐയും സംഘവുമാണ് പ്രതിയെ...

“സഹപ്രവർത്തകന്റെ നെഞ്ചിലേക്ക് കഠാര ഇറക്കാൻ മടിയില്ലാത്ത പ്രത്യയശാസ്ത്രത്തിന്റെ പേരാണ് സംഘപരിവാർ “.: സന്ദീപ് വാര്യർ

പാലക്കാട്: ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്‍റിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ആർഎസ്എസ് പ്രവർത്തകനായ അലക്സിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്ന കേസിലെ പ്രതിയാണ്...

വഖഫ് ഭേദഗതി ബില്ല് : “നിലവിലെ വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണം ” – സുപ്രീംകോടതി

ന്യുഡൽഹി : വഖഫ് ഹര്‍ജികളില്‍ ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി. നിലവില്‍ വഖഫായ സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷൻ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. പുതിയ നിയമനങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും...

“വിൻസി പരാതി നൽകിയാൽ ഉടൻ നടപടി ‘; A M M A

തിരുവനന്തപുരം :സിനിമാ ചിത്രീകരണത്തിനിടയിൽ ലഹരി ഉപയോഗിച്ച നടനിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിന് പ്രതികരണവുമായി അഭിനേതാക്കളുടെ സംഘടന 'അമ്മ' രംഗത്തെത്തി. വിൻസി ഔദ്യോഗികമായി...

വി ഡി സതീശൻ്റെ പ്രസ്താവനയ്ക്കെതിരെ വഖഫ് ബോർഡ്

എറണാകുളം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലിംലീഗ് നേതാക്കൾ ഉൾപ്പെട്ട വഖഫ് ബോർഡ് രംഗത്തെത്തി. സ്റ്റാറ്റ്യൂട്ടറി ബോഡിയായ കേരള സംസ്ഥാന വഖഫ് ബോർഡിനെതിരെ...

വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജി: സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതി ഇന്ന് (ഏപ്രില്‍ 17) വീണ്ടും വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികള്‍...

ഔദ്യോഗിക രേഖകളിൽ മാതൃഭാഷയിൽ തന്നെ ഒപ്പ് ഇടണമെന്ന് കർശനമായി നിർദേശിച്ച് തമിഴ്നാട്

ചെന്നൈ : സർക്കാർ ജീവനക്കാർ ഔദ്യോഗിക രേഖകളിൽ മാതൃഭാഷയിൽ തന്നെ ഒപ്പ് ഇടണമെന്ന് കർശനമായി നിർദേശിച്ച് തമിഴ്നാട്. സർക്കാർ പ്രവർത്തനങ്ങളിൽ തമിഴ ഭാഷയുടെ ഉപയോഗം ശക്തിപ്പെടുത്തുന്നതിനായാണ് ഇത്തരമൊരു...

രാജ്യത്ത് ആദ്യമായി ട്രെയ്‌നിൽ ATM സൗകര്യം ഒരുക്കി മധ്യ റെയിൽവെ

മുംബൈ: രാജ്യത്ത് ആദ്യമായി ട്രെയ്‌നിൽ എടിഎം സൗകര്യം ഒരുക്കി മധ്യറെയിൽവെ . മുംബൈ – മൻമാട് പഞ്ചവടി എക്സ്പ്രസിലാണ് സ്വകാര്യ ബാങ്കുമായി സഹകരിച്ച് ആദ്യത്തെ എടിഎം സ്ഥാപിച്ചിരിക്കുന്നത്...

അന്ത്യ അത്താഴ സ്‌മരണയിൽ ഇന്ന് പെസഹ വ്യാഴം

യേശു ക്രിസ്തു ശിഷ്യന്മാര്‍ക്കൊപ്പം നടത്തിയ അവസാനത്തെ അത്താഴത്തിന്‍റെ സ്മരണയ്ക്കായി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ദേവാലയങ്ങളിൽ കുർബാനയും അനുബന്ധ ചടങ്ങുകളും നടക്കും. ദേവാലയങ്ങളില്‍ കാല്‍...