കെ സുധാകരന്‍ ഉടന്‍ മാറും; ആന്റോ ആന്റണിക്കും സണ്ണി ജോസഫിനും സാധ്യത
ന്യൂഡല്‍ഹി: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ സുധാകരനെ ഉടന്‍ മാറ്റും. ഇതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വരും. തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് യോഗത്തില്‍...
