മംഗളം ദിനപത്രം കൈപ്പിടിയിലാക്കാന്‍ രാജീവ് ചന്ദ്രശേഖര്‍
കോട്ടയം: മംഗളം ദിനപത്രം ഏഷ്യാനെറ്റ് സ്വന്തമാക്കുന്നു. ഏഷ്യാനെറ്റ് ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ കോട്ടയം ആസ്ഥാനമായ മംഗളം ദിനപത്രം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായതിനു...
