മോശം കാലാവസ്ഥ: ശുഭാംശുവിന്റെ ബഹിരാകാശ യാത്ര നാളത്തേയ്ക്ക് മാറ്റി
ന്യൂയോര്‍ക്ക്: ആക്‌സിയം 4 ദൗത്യത്തിലേറിയുള്ള വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര ഐഎസ്ആര്‍ഒ നാളത്തേക്ക് മാറ്റി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ദൗത്യം മാറ്റിയതെന്നാണ് വിശദീകരണം. ബുധനാഴ്ച...
