Latest News

പാകിസ്താൻ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു: സംയുക്ത സൈനിക മേധാവി

ന്യൂഡല്‍ഹി: പാകിസ്താനുമായുളള യുദ്ധത്തില്‍ ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യുദ്ധവിമാനങ്ങള്‍...

ലോകസുന്ദരിപ്പട്ടം തായ്‌ലന്‍ഡിന്റെ ഒപാല്‍ സുചാതയ്ക്ക്

ഹൈദരാബാദ്: ലോകസുന്ദരിപ്പട്ടം ചൂടി തായ്‌ലന്‍ഡിന്റെ ഒപാല്‍ സുചാതത. ഹൈദരാബാദിലെ ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ നടന്ന 72-ാമത് മിസ് വേള്‍ഡ് കിരീട മത്സരത്തില്‍ എത്യോപ്യയുടെ എലീസെ റാന്‍ഡ്മാ, മാര്‍ട്ടിന്‍ക്യുവിന്റെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ രാത്രി അൻവറിൻ്റെ വീട്ടിലെത്തി ചർച്ച നടത്തി

മലപ്പുറം: പി വി അന്‍വറിനെ അനുനയിപ്പിക്കാനുളള നീക്കം തുടര്‍ന്ന് കോണ്‍ഗ്രസ്. പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറുമായി കൂടിക്കാഴ്ച്ച നടത്തി....

ഡോൾഫിൻ രതീഷ്: സാഹസികതയുടെ വന്യ സൗന്ദര്യം.

സാഹസികതയെന്നത് ജനിതകപരമായി മനുഷ്യനിൽ ഉൾച്ചേർന്നിരിക്കുന്ന ഒരു ഘടകം തന്നെയാണ്.കീഴടങ്ങിയും സമരസപ്പെട്ടും പോരടിച്ചും അതിജീവിച്ചും ഇത്രത്തോളമെത്തിയ മനുഷ്യന്റെ സാഹസികമായ അഭിവാഞ്ച കേവലം വിനോദപരമായ ഒന്നായി കരുതാനാവില്ല. ആ സാഹസികത...

നിലമ്പൂരിൽ പി വി അൻവർ മത്സരിക്കും: തൃണമൂൽ കോൺഗ്രസ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്.തിങ്കളാഴ്ച പത്രിക സമർപ്പിക്കുമെന്ന് ടിഎംസി സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പൻ ഒരു സ്വകാര്യ ചാനൽ പരിപാടിയിലാണ്...

200 അധ്യയന ദിനങ്ങൾ ; സ്കൂൾ അക്കാദമിക കലണ്ടറിൽ ഒപ്പുവച്ച് മന്ത്രി

തിരുവനന്തപുരം: സ്കൂൾ അക്കാദമിക കലണ്ടർ സംബന്ധിച്ച സർക്കാർ ഉത്തരവിൽ വിദ്യാഭ്യാസ വകുപ്പ്മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. എൽപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും, 800 പഠന മണിക്കൂറുകളും,...

വീണ്ടും കോവിഡ് പടരുന്നു, ആശങ്കയായി പുതിയ NB.1.8.1 വകഭേദം

ദില്ലി: ആഗോളതലത്തിൽ തന്നെ ആശങ്കയായി വീണ്ടും കോവിഡ് വ്യാപനം. പല രാജ്യങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം വലിയ രീതിയിൽ വർധിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മെയ് മാസത്തിലെ കണക്കനുസരിച്ച്...

മുഖ്യമന്ത്രിക്കെതിരായ വധഭീഷണി; പ്രതി പയ്യന്നൂർ സ്വദേശി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധഭീഷണിയിൽ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പയ്യന്നൂർ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്നാണ് കോടതിയുടെ ഉത്തരവ്. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം...

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായവരിൽ 4 പേർ സുരക്ഷിതർ

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ഒൻപത് മത്സ്യത്തൊഴിലാളികളിൽ നാല് പേർ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു . ഇവർ സഞ്ചരിച്ച വള്ളം കന്യാകുമാരിയ്ക്ക് അടുത്താണെന്ന് ഫോൺ...

കാർ കൊക്കയിലേക്ക് മറിഞ്ഞു ; അരുണാചലിൽ ഏഴ് പേർക്ക് ദാരുണാന്ത്യം

ഇറ്റാനഗർ: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ അരുണാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി ബാന-സെപ്പ റോഡിലായിരുന്നു അപകടമെന്നാണ് പുറത്ത് വരുന്ന...