ഉപരാഷ്‌ട്രപതിയെ സെപ്റ്റംബര്‍ 9ന് തെരഞ്ഞെടുക്കും: റിട്ടേണിങ് ഓഫീസര്‍മാരെ നിയോഗിച്ചു
ന്യുഡൽഹി : രാജ്യത്തിൻ്റെ ഉപരാഷ്‌ട്രപതിയെ സെപ്റ്റംബര്‍ 9ന് തെരഞ്ഞെടുക്കും . രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഇലക്‌ടറല്‍ കോളജ് തയാറാക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം...
