Latest News

ഷുഹൈബ് വധം: വിചാരണ തത്കാലം തടഞ്ഞ് ഹൈക്കോടതി

കണ്ണൂർ: കണ്ണൂരിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി തത്കാലത്തേക്ക് തടഞ്ഞു വച്ചു . സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ...

കോവിഡ് വ്യാപനം : 4000 കടന്നു, 37 മരണങ്ങൾ; അതീവജാഗ്രത

ന്യുഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ തരംഗത്തിലെ ഇതുവരെയുള്ള കൊവിഡ് കേസുകൾ 4000 കടന്നു. 37 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തെ കണക്കുകളിൽ...

രാത്രി 12 മുതൽ പുലർച്ചെ 5 വരെ ലോഗിൻ പാടില്ല; ഓൺലൈൻ ഗെയിമുകൾക്കുള്ള നിയന്ത്രണം ശരിവെച്ച് കോടതി

ചെന്നൈ: ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം മദ്രാസ് ഹൈക്കോടതി ശരിവെച്ചു. രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ 5 വരെയുള്ള സമയം പണം...

NWA – സൗജന്യ നോട്ട്ബുക്ക് വിതരണം

മുംബൈ: ഡോംബിവിലി നായർ വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സൗജന്യമായി നോട്ട്ബുക്കുകൾ വിതരണം ചെയ്യുന്നു. ജാതി, മതം, ദേശ ഭേദമന്യേ അർഹതപ്പെട്ടവർക്കാണ് ഈ സേവനം ലഭ്യമാകുന്നത്. നോട്ട്ബുക്കുകൾക്ക് അപേക്ഷിക്കാൻ...

31-ാംപ്രതിഷ്‌ഠാ വാർഷികത്തിന് നാളെ തുടക്കം

മുംബൈ: കല്യാൺ ഈസ്റ്റ്‌ അയ്യപ്പ ക്ഷേത്രത്തിന്റെ മുപ്പത്തിയൊന്നാമത് പ്രതിഷ്‌ഠാ വാർഷിക ചടങ്ങുകൾക്ക് നാളെ തുടക്കം.പുലർച്ചെയുള്ള മഹാ ഗണപതി ഹോമത്തോടെ തന്ത്രി മുഖ്യൻ്റെ കർമികത്വത്തിൽ ചടങ്ങുകൾ ആരംഭിക്കും. നാളെ...

ദേശീയ പാത 66 നിർമ്മാണം ഡിസംബറിൽ തന്നെ പൂർത്തിയാക്കും ; കേന്ദ്രമന്ത്രി നിതിൻ ഗ‍ഡ്‌കരി ഉറപ്പ് നൽകി

ദില്ലി: കേരളത്തിൽ പുരോഗമിക്കുന്ന ദേശീയ പാത 66 നിർമ്മാണം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി നിതിൻ ഗ‍ഡ്‌കരി ഉറപ്പ് നൽകി. ഇന്ന് ദില്ലിയിലെ...

ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരികെ കൊണ്ടുവിട്ട് അമ്മ

കറാച്ചി: ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരിച്ച് ജയിലിൽ തന്നെ തിരിച്ചേൽപ്പിച്ച് മാതാവ്. പാകിസ്ഥാനിലെ കറാച്ചി ജയിലിൽ നിന്ന് രക്ഷപ്പെട്ട മകനെയാണ് മാതാവ് തിരിച്ച് വിട്ടത് ....

മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചുവെന്ന് വിഡി സതീശൻ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം വിരുദ്ധ പരാമർശം നിലമ്പൂരിൽ കൂടുതൽ ചർച്ചാവിഷയമാക്കാൻ കോൺഗ്രസ്. മുഖ്യമന്ത്രി മാത്രമല്ല എ വിജയരാഘവനും മലപ്പുറത്തെ ജനങ്ങളെ ആവർത്തിച്ച് അപമാനിച്ചതായി പ്രതിപക്ഷ...

പത്തനംതിട്ട പോക്സോ കേസ് അട്ടിമറി ; സിഡബ്ല്യൂസി ചെയർമാന്റെ ഓഫീസിലെത്തി പ്രതികളുടെ ഒത്തുതീർപ്പ് ശ്രമം

പത്തനംതിട്ട: പത്തനംതിട്ടയിൽ ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിയിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തരവകുപ്പ് റിപ്പോർട്ട്. 17കാരിയെ ഹൈക്കോടതി അഭിഭാഷകൻ ബലാൽസംഗം ചെയ്ത കേസിന്റെ തുടക്കത്തിൽ നടന്നത്...

മുഖ്യമന്ത്രി കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനുമെന്ന് പിവി അൻവർ

കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ സിപിഎമ്മിനുമെതിരെ ആരോപണവുമായി പിവി അൻവര്‍ രം​ഗത്ത്. സിപിഎം തന്നെ വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഏറ്റവും...