Latest News

വിഴിഞ്ഞം തുറമുഖം: വിജിഎഫ് തിരിച്ചടക്കണമെന്ന നിബന്ധന പിന്‍വലിക്കണം

തിരുവനന്തപുരം: വിഴിഞ്ഞം തുറുമുഖത്തിന് അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) തിരിച്ചടയ്ക്കണമെന്ന നിബന്ധനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനം പല തവണയായി വിജിഎഫ് തിരിച്ചടയ്ക്കണമെന്ന...

EDക്കെതിരെ 6 പേജ് കുറിപ്പെഴുതി ​വ്യവസായിയും ഭാര്യയും ജീവനൊടുക്കി

മനോജ് പർമറുടെ ആത്മഹത്യകുറിപ്പിൽ ED വീട്ടിൽ നിന്ന് 10 ലക്ഷം രൂപയും ആഭരണങ്ങളും അതിന്റെ അസൽ രേഖകളും പിടിച്ചെടുത്തതായും കെട്ടിച്ചമച്ച മൊഴികളിൽ ഒപ്പിടാൻ എന്നെ നിർബന്ധിച്ചതായും പറയുന്നുണ്ട്...

കർഷകരുടെ ‘ദില്ലി ചലോ മാർച്ച് ‘മൂന്നാം തവണയും തടഞ്ഞ് പൊലീസ്.

ന്യുഡൽഹി : ഇന്ന് ,പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ നിന്നാരംഭിച്ച 101 കർഷകരുടെ പ്രതിഷേധ ജാഥ തടഞ്ഞ പോലീസ് അനുമതി ഉണ്ടെങ്കിൽ മാത്രമേ കടത്തിവിടാൻ കഴിയുകയുള്ളൂവെന്ന്...

തീവ്രവാദ ഗ്രൂപ്പിൽ നിന്ന് പണം വാങ്ങിയെന്ന് തെളിയിക്കാൻ DYFI നേതാവിനോട് DYSP

കാസർകോട്: ഡിവൈഎഫ്ഐ നേതാവും കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയും തമ്മിലുള്ള പോര് മുറുകുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് രൂക്ഷമായ ഭാഷയിൽ ആരോപണങ്ങൾ...

പിവി അന്‍വര്‍ ഡല്‍ഹിയില്‍ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: ഇടതുപക്ഷത്തോട് ഇടഞ്ഞ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ കോണ്‍ഗ്രസിലേക്ക് അടുക്കുന്നതായി സൂചന. ഡല്‍ഹിയില്‍ വച്ച് അന്‍വര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി ചര്‍ച്ച നടത്തിയതായാണ്...

ഉമർ ഫൈസിക്ക് വീണ്ടും മറുപടിയുമായി ബഹാഉദ്ദീൻ നദ്‌വി

മലപ്പുറം: മുശാവറ യോഗസംഭവങ്ങൾക്ക് പിന്നാലെ സമസ്തയിൽ തമ്മിലടി രൂക്ഷം. താനല്ല വാർത്ത ചോർത്തിയതെന്നും, ഉമർ ഫൈസി മുക്കം 'കള്ളന്മാർ' പ്രയോഗം നടത്തിയെന്നും ഉറച്ചുപറഞ്ഞ് ബഹാഉദ്ദീൻ നദ്‌വി രംഗത്തെത്തി....

ഗുരുതര ലൈംഗികാതിക്രമക്കേസുകൾ റദ്ദാക്കാനാവില്ല: ഹൈക്കോടതി

കൊച്ചി: ഗുരുതരമായ ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകൾ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ഇര അതിജീവിച്ചാലും കേസ് റദ്ദാക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. മകളുടെ പരാതിയിൽ പിതാവിനെതിരെയെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി...

ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ‍്യപേപ്പറുകൾ ചോർന്ന സംഭവം സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ വിദ്യാഭ്യാസ ഡയറക്‌ടർ ഡിജിപിക്ക് പരാതി നൽകി....

കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഇവികെഎസ് ഇളങ്കോവന്‍ അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഈറോഡ് ഈസ്റ്റ് എംഎല്‍എയുമായ ഇവികെഎസ് ഇളങ്കോവന്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ടെക്‌സ്‌റ്റൈല്‍സ് സഹമന്ത്രിയായിരുന്നു....