Health

പ്രസവ ചികിത്സയില്‍ കേരളം അമേരിക്കയെക്കാള്‍ മെച്ചം : മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ശിശുമരണനിരക്കും മാതൃമരണനിരക്കും അമേരിക്കയിലേതിനെ അപേക്ഷിച്ച് കുറവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതൊരു ചെറിയ നേട്ടമല്ല. 167.90 ബില്യണ്‍ ഡോളര്‍ മാത്രം ജി ഡി പിയുള്ള...

ആരോ​ഗ്യമുള്ള ശരീരം .ഇതിനായി ലഘുഭക്ഷണം

നല്ല വട്ടത്തിലരിഞ്ഞ ഏത്തപ്പഴത്തിലേക്ക് കുറച്ച് കുരുമുളക് പൊടി കൂടി ചേര്‍ത്ത് കഴിച്ചാലോ… ഈ വെറൈറ്റി മിക്‌സ് നമ്മുടെ കരളിനും വയറിനും നല്ലതാണെന്നാണ് എന്‍ഡ്ബാക്ക്‌പെയിന്‍ എന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍...

8 പേര്‍ക്ക് പുതുജീവന്‍ നല്‍കി അനീഷ് : ചരിത്രമെഴുതാൻ കോട്ടയം മെഡിക്കല്‍ കോളജ്

തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്ര നേട്ടമാകാന്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍...

ഡോ. ഹാരിസ് പറഞ്ഞത് ശരിവെച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമത്തിന് പരിഹാരമുണ്ടാക്കാന്‍ ആരോഗ്യവകുപ്പ്. മെഡിക്കല്‍ കോളജ് യൂറോളജി വകുപ്പില്‍ ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ ചൂണ്ടിക്കാണിച്ച...

ഹൃദയപൂർവ്വം വന്ദേ ഭാരത്

കൊച്ചി : ജീവൻ രക്ഷാദൗത്യവുമായി വന്ദേ ഭാരത് എക്സ്പ്രസ്. ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വന്ദേ ഭാരതിൽ കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊല്ലം അഞ്ചൽ കരുകോൺ...

പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. രാവിലെ 11.30 ഓടെ വീട്ടില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ...

ഇന്ന് മടിയന്മാരുടെ ദിനം

ഇന്ന് മടിയന്മാരുടെ ദിനമാണ്. അമേരിക്കയിലാണ് മടി ദിനം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. എന്നാല്‍ ആരുടെ നേതൃത്വത്തില്‍, എപ്പോള്‍ തുടങ്ങി, എന്തുകൊണ്ട് തുടങ്ങി എന്നതൊന്നും ആരും എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് ഈ...

പെരിമെനോപോസ്; പ്രധാന ലക്ഷണങ്ങൾ

ആർത്തവവിരാമത്തിന് തൊട്ടുമുൻപുള്ള ഘട്ടം പെരിമെനോപോസ് എന്നാണ് അറിയപ്പെടുന്നത്.ഈ ഘട്ടത്തിൽ സ്ത്രീകളുടെ ശരീരത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുന്നു. ഹോർമോണുകളിൽ ചാഞ്ചാട്ടം ഉണ്ടാകുന്നു. ജീവിതചക്രങ്ങൾ ക്രമരഹിതം ആകുന്നു. അങ്ങനെ അങ്ങനെ...

ഹൃദയാരോഗ്യത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

വിട്ടുമാറാത്ത സമ്മർദ്ദം നിങ്ങളുടെ മനസ്സിനെ മാത്രമല്ല നിങ്ങളുടെ ഹൃദയത്തെയും അപകടത്തിലാക്കുന്നു. അമേരിക്കൻ ഹാർട്ട്‌ അസോസിയേഷന്റെ അഭിപ്രായത്തിൽ വിട്ടുമാറാത്ത സമ്മർദ്ദം ഹൃദയാരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. സമ്മർദ്ദം മൂലം...

ഗർഭധാരണ സമയത്ത് ഈ ഭക്ഷണക്രമം പിന്തുടരാം

ഗർഭധാരണ സമയത്ത് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ. പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ അമ്മയെയും കുഞ്ഞിനെയും ഒരുപാട് പിന്തുണയ്ക്കും. അതുകൊണ്ടുതന്നെ ഗർഭിണികളായ അമ്മമാർക്ക് കഴിക്കുന്ന ഭക്ഷണത്തിലും പ്രത്യേക ശ്രദ്ധ...