Flash Story

റഷ്യയിൽ തൊഴിലവസരം : രാഷ്ട്രം ഇന്ത്യയില്‍ നിന്ന് പത്ത് ലക്ഷം തൊഴിലാളികളെ ലക്ഷ്യമിടുന്നു

മോസ്‌കോ:ഇന്ത്യയില്‍ നിന്നുള്ള പത്ത് ലക്ഷം തൊഴിലാളികളെ ഇക്കൊല്ലം അവസാനത്തോടെ റഷ്യയ്ക്ക് ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. റഷ്യയിലെ വ്യാവസായിക മേഖലകളില്‍ വര്‍ദ്ധിച്ച് വരുന്ന തൊഴിലാളി ദൗര്‍ലഭ്യം പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി....

എല്ലാ വിമാനങ്ങളും അടിയന്തരമായി എഞ്ചിൻ സ്വിച്ച് പരിശോധിക്കണം; DGCAയുടെ കർശന ഉത്തരവ്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാന ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനങ്ങള്‍ കര്‍ശനമായി പരിശോധിക്കാൻ ഉത്തരവിട്ട് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ബോയിങ് ഉൾപ്പെടെയുള്ള വിമാനങ്ങളുടെ ഇന്ധന...

നിമിഷപ്രിയയുടെ വധശിക്ഷ: ചര്‍ച്ച ഇന്നും തുടരും

എറണാകുളം: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുളള ശ്രമത്തിന്‍റെ ഭാഗമായി യെമനിൽ നടക്കുന്ന ചര്‍ച്ച ഇന്നും തുടരും. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഇതു സംബന്ധിച്ച തീരുമാനമായിരുന്നില്ല. ദിയാ ധനം സ്വീകരിച്ച്...

അധ്യാപകൻ്റെ ലൈംഗികാതിക്രമം : ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി മരിച്ചു

ഭുവനേശ്വർ: കോളജ് അധ്യാപകൻ്റെ ലൈംഗികാതിക്രമത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി മരിച്ചു. ഭുവനേശ്വർ എംയിസിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് വിദ്യാർഥിനി മരിച്ചത്. കുറ്റം ചെയ്‌തവർക്ക് കടുത്ത ശിക്ഷ...

കേരള സമാജം ഉൽവെയുടെ ഓണാഘോഷം ‘ഭൂമിപുത്രയിൽ

  മുംബൈ: കേരള സമാജം ഉൽവെ നോഡിന്റെ ഓണാഘോഷം സെപ്റ്റംബർ 14ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉൽവെയുടെ ഹൃദയ ഭാഗത്തുള്ള നവിമുംബൈയിലെ ഏറ്റവും നൂതനമായ...

“ദയാധനം സ്വീകരിക്കുകയാണെങ്കിൽ പണം നൽകാൻ തയ്യാർ “: അബ്ദുൾ റഹീമിൻ്റെ സഹോദരൻ

കോഴിക്കോട്: നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കാന്‍ തയ്യാറെന്ന് സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുള്‍ റഹീമിന്റെ കുടുംബം. ദയാധനം സ്വീകരിച്ച് യെമന്‍ പൗരന്റെ കുടുംബം മാപ്പുനല്‍കുമെങ്കില്‍ പണം...

നിമിഷപ്രിയയുടെ വധശിക്ഷ: വിഷയത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ

ന്യുഡൽഹി :നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവയ്ക്കാന്‍ കേന്ദ്രം യെമനോട് ആവശ്യപ്പെട്ടതായി അറ്റോണി ജനറല്‍ സുപ്രിംകോടതിയില്‍ അറിയിച്ചു. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തത് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ ഇടപെടാന്‍...

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് അഡ്വ. പി.എസ് ശ്രീധരൻ പിള്ളയെ മാറ്റി

ന്യൂഡല്‍ഹി:ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് അഡ്വ. പി.എസ് .ശ്രീധരൻ പിള്ളയെ മാറ്റി.അശോക് ഗജപതി രാജുവാണ് പുതിയ ഗവർണർ. ചെന്നൈ സ്വദേശിയാണ് .2014 മുതൽ 2018 വരെ വ്യോമയാന...

പ്രശസ്ത നടി സരോജ ദേവി അന്തരിച്ചു

ബംഗളുരു: പ്രശസ്ത നടി സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുഗ്, ഹിന്ദി, ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുന്നൂറിലധം സിനിമകളില്‍ അഭിനയിച്ചു....

മതചടങ്ങുകൾ നിയന്ത്രിക്കാൻ കേരള വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂളുകളിലെ മതചടങ്ങുകൾ നിയന്ത്രിക്കാൻ സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പ്.സ്കൂളുകളിൽ മതപരമായ ഉള്ളടക്കങ്ങൾ ഉള്ള ചടങ്ങുകൾക്ക് നിയന്ത്രണം ഉണ്ടാകും. ഇതിനായി പൊതു മാനദണ്ഡം തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന....