നിപ: 214 പേർ നിരീക്ഷണത്തിൽ, 60 പേർ ഹൈറിസ്ക് വിഭാഗത്തിൽ
2 പഞ്ചായത്തുകളിൽ നിയന്ത്രണം മലപ്പുറം: പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി. ഈ...
