Flash Story

MRL മാസപ്പടി വിവാദം :185 കോടിയുടെ അഴിമതി നടന്നെന്ന് കേന്ദ്രം

ന്യുഡൽഹി : CMRL മാസപ്പടി വിവാദത്തിൽ വഴിത്തിരിവ് .ഐടി, എസ്എഫ്‌ഐഒ അന്വേഷണത്തിൽ 185 കോടിയുടെ അഴിമതി നടന്നെന്ന്പുതിയ കണ്ടെത്തല്‍. നിയമം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനാകുമെന്ന് ഡല്‍ഹി ഹൈക്കോടതിയെ...

ഗതാഗത വികസനത്തിന് കേരളത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തം അനിവാര്യം -നിതിൻ ഗഡ്കരി

ഗതാഗത വികസനത്തിന് കേരളത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തം അനിവാര്യം -നിതിൻ ഗഡ്കരി ന്യുഡൽഹി :അറിവിനെ സമ്പത്താക്കി മാറ്റുന്നിടത്താണ് വികസനം സാക്ഷാത്കരിക്കുന്നതെന്നും കേരളത്തിന്റെ ഗതാഗത വികസനത്തിന് പൊതു-സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും...

സീറോമലബാർ സഭ ആസ്ഥാനത്ത് സംഘർഷം : ഗേറ്റു തകർത്ത് പ്രതിഷേധക്കാർ

കൊച്ചി:സീറോമലബാർസഭ ആസ്ഥാനത്ത് സംഘർഷം .പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഗേറ്റു തകർത്തു അകത്തുകയറാൻ വിശ്വാസികളായ വിമതവിഭാഗം പ്രതിഷേധക്കാരുടെ ശ്രമം തുടരുകയാണ്.അതിനിടയിൽ പോലീസുമായി ചിലരുടെ ഉന്തുതള്ളും നടക്കുന്നുമുണ്ട്. DCP അശ്വതി...

“രാഹുൽ ഈശ്വറിന് മാപ്പില്ല ” : രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണി റോസ്

എറണാകുളം : തൻ്റെ വസ്ത്രധാരണത്തെക്കുറിച്ച്‌ ചാനൽ ചർച്ചകളിലും സാമൂഹ്യമാധ്യമങ്ങളിലും വിമർശിച്ചു സംസാരിക്കുകയും തനിക്കെതിരെയുള്ള പരാമർശങ്ങളിലൂടെ തെറ്റിദ്ധാരണാ ജനകമായ വ്യഖ്യാനങ്ങൾ നൽകി തെറ്റായ സന്ദേശങ്ങൾ രാഹുൽ ഈശ്വർ സമൂഹത്തിനു...

ആം ആദ്‌മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു / ആത്മഹത്യ ആണെന്ന് സംശയം

ലുധിയാന: പഞ്ചാബിൽ ആം ആദ്‌മി പാർട്ടി എംഎൽഎയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലുധിയാന വെസ്‌റ്റ് ജില്ലയിലെ എംഎൽഎ ഗുർപ്രീത് ഗോഗിയെയാണ് ഇന്നലെ രാത്രി സംശയാസ്‌പദമായ സാഹചര്യത്തിൽ...

അറുപതിലധികം പേർ പീഡിപ്പിച്ചു : 18 കാരിയുടെ വെളിപ്പെടുത്തൽ

  പത്തനംതിട്ട ; സഹപാഠികളും അധ്യാപകരുമൊക്കെയായി 3വർഷത്തോളം അറുപതിലധികം പേർ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴി .ഗൃഹസന്ദർശനത്തിനായി എത്തിയ ശിശുക്ഷേമസമിതി അംഗങ്ങളോടാണ് പെൺകുട്ടി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് .CWC...

സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി തമിഴ്‌നാട് സർക്കാർ

  ചെന്നൈ: സ്ത്രീ സുരക്ഷാ ഉറപ്പാക്കാനും സ്ത്രീകളെ ഉപദ്രവിക്കുന്നവർക്കെതിരെ വധശിക്ഷ അടക്കമുള്ള ശക്തമായ നിയമനടപടികൾക്കുമൊരുങ്ങി തമിഴ്‌നാട് സർക്കാർ . തമിഴ്‌നാട് സ്ത്രീ പീഡന നിരോധന (ഭേദഗതി) ബിൽ,...

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് : ബിജെപി വൻതട്ടിപ്പിനുള്ള ഒരുക്കത്തിൽ : അരവിന്ദ് കെജ്രിവാൾ

  ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വന്‍ വോട്ട് തട്ടിപ്പിനുള്ള ഒരുക്കത്തിലാണെന്ന ആരോപണവുമായി ആം ആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാൾ . ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ്...

പിവി അൻവർ MLA തൃണമൂൽ കോൺഗ്രസ്സിൽ!

ന്യുഡൽഹി :പിവി അൻവർ എംഎൽഎ തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു .ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അൻവറിന് പാർട്ടി അംഗത്വ൦ നൽകി. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണവുമായി...