റിയാസ് മൗലവി കൊലപാതക കേസ്; പ്രോസീക്യൂഷന്റെ വാദം തള്ളി കോടതി, ഹൈക്കോടതിയിലേക്ക് കുടുംബം
കാസർഗോഡ്: റിയാസ് മൗലവി കൊലപാതക കേസിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. കോടതിയിൽ പ്രതീക്ഷയുണ്ടായിരുന്നു, കേസിൽ തെളിവില്ലെങ്കിൽ പ്രതികളെ ജയിലിലിട്ടത് എന്തിനെന്നും സഹോദരൻ അബ്ദുൾ റഹ്‌മാൻ. വിചാരണ വേളയിൽ...