Flash Story

ഷെയ്ഖ് ഹസീനയുടെ പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ച്‌ ബംഗ്ളാദേശ്

ധാക്ക :ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനകളിൽ ഇന്ത്യയോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ബംഗ്ലാദേശ് സർക്കാർ . ഹസീനയുടേത് തെറ്റായതും കെട്ടിച്ചമച്ചതുമായ അഭിപ്രായമെന്ന്...

അനാമികയുടെ ആത്മഹത്യ ; പ്രിൻസിപ്പാളിനേയും, അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു

  ബംഗളൂരു :കണ്ണൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി അനാമിക കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രിൻസിപ്പാൾ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത...

‘ആക്സിസ് മൈ ഇന്ത്യ’യും പ്രവചിക്കുന്നു ഡൽഹിയിൽ ബിജെപി

  ന്യുഡൽഹി :ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം കഴിഞ്ഞ ദിവസം വന്ന ഭൂരിപക്ഷം എക്‌സിറ്റ് പോൾ ഫലങ്ങളും ബിജെപിക്ക് അനുകൂല മായി വിജയം പ്രഖ്യാപിച്ചപ്പോൾ ,പ്രവചനത്തിലെ...

സംസ്ഥാന ബജറ്റ് നാളെ : എന്തൊക്കെ പ്രഖ്യാപനങ്ങൾ ആയിരിക്കും !?കാത്തിരിക്കാം

  തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധി സമസ്തമേഖലയിലും നിലനിൽക്കുന്ന, പ്രതീക്ഷിച്ചതൊന്നും കേന്ദ്രബജറ്റിൽ നിന്ന് ലഭിക്കാതിരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ കേരളത്തിന്‍റെ വരും വർഷത്തേക്കുള്ള ധനകാര്യ നയം നാളെ...

KSRTC ക്ക് സർക്കാർ 103.10 കോടി രൂപ ധനസഹായം

  തിരുവനന്തപുരം :KSRTC ക്ക് സർക്കാർ സഹായമായി 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.10 കോടി...

CSR ഫണ്ട് തട്ടിപ്പ് : അനന്തു അഞ്ച് ദിവസം കസ്റ്റഡിയിൽ

എറണാകുളം : പകുതി വിലക്ക് സ്‌കൂട്ടറും ലാപ് ടോപ്പും കാര്‍ഷികോപകരണങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സി എസ് ആര്‍ ഫണ്ട് തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന...

ക്രിസ്മസ്- ന്യൂഇയർ ബമ്പർ :20 കോടി രൂപ ഇരിട്ടി സ്വദേശി സത്യന്

  തിരുവനന്തപുരം: ക്രിസ്മസ്- ന്യൂഇയർ ബമ്പർ ലോട്ടറി ഒന്നാം സമ്മാനം 20 കോടി രൂപ ഇരിട്ടി സ്വദേശി സത്യന്. കണ്ണൂരില്‍ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ്...

CRS ഫണ്ട് തട്ടിപ്പ് :Cലാലി വിൻസെന്റിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.

  തിരുവനന്തപുരം: CRS ഫണ്ട് തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുൻകൂർ...

നിയവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ പിന്തുണക്കില്ല : അമേരിക്കയുടെ നാടുകടത്തലില്‍ വിശദീകരണവുമായി ഇന്ത്യ

ന്യൂഡല്‍ഹി: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തില്‍ അമേരിക്കയെ പിന്തുണച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. നിയവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്ന് പ്രതിപക്ഷത്തിൻെറ ചോദ്യങ്ങൾക്കുള്ള മറുപടിയായി ജയശങ്കര്‍...

വിദ്വേഷ പരാമർശം : പിസി ജോർജ്ജിന് മുൻ‌കൂർ ജാമ്യമില്ല

  കോട്ടയം :ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെക്ഷൻസ് കോടതിയാണ് ജാമ്യ ഹരജി തള്ളിയത്.ജനുവരി 5ന് നടന്ന...