അമ്മയുടെ കാമുകനെ യുവാവ് ഇലക്ട്രിക് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി
ആലപ്പുഴ : മധ്യവയസ്കനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഒടുവിൽ കൊലപാതകമാണെന്ന് തെളിഞ്ഞു . പോലീസിൻ്റെ കൃത്യതയാർന്ന അന്യേഷണത്തിലാണ് അമ്മയുടെ കാമുകന് വഴിയിൽ കെണിയൊരുക്കി വൈദ്യുതാഘാതം...
