Flash Story

പത്മശ്രീ -പത്‌മഭൂഷൺ -പത്മവിഭൂഷൺ പുരസ്‌ക്കരങ്ങൾ പ്രഖ്യാപിച്ചു

ന്യുഡൽഹി : മലയാളത്തിന്റെ പ്രിയകഥാകാരൻ എം.ടി വാസുദേവൻ നായര്‍ക്ക് മരണാന ന്തരബഹുമതിയായി പത്മവിഭൂഷൺ നൽകി രാജ്യത്തിൻ്റെ ആദരവ് . ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്,...

പരീക്ഷണം വിജയകരം : വന്ദേഭാരത് ,ജമ്മുകാശ്മീരിലും

ശ്രീനഗർ: ലോകത്തിലെ തന്നെ ഏറ്റവും ഉയരംകൂടിയ റെയില്‍ പാളത്തിലൂടെ വിജയകരമായി പരീക്ഷണ ഓട്ടം പൂർത്തിയാക്കി വന്ദേഭാരത്. കത്രയിൽ നിന്ന് ശ്രീനഗറിലേക്കുള്ള പരീക്ഷണ ഓട്ടമാണ് വന്ദേഭാരത് വിജയകരമായി പൂര്‍ത്തിയാക്കിയത്....

നാല് വനിതാ ഇസ്രായേൽ സൈനികരെ ഹമാസ് മോചിപ്പിച്ചു

ജെറുസലേം: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇന്ന് ഹമാസ് നാല് വനിതാ ഇസ്രയേല്‍ സൈനികരെ അന്താരാഷ്ട്ര റെഡ് ക്രോസിന് കൈമാറി. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി,...

വിദ്വേഷ പരാമർശം: പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ 30ന് പരിഗണിക്കും

കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി വച്ചു. ഈ മാസം 30ന് കോടതി കേസ് പരിഗണിക്കും. ഇത്...

കേരളത്തിൽ താപനില ഉയർന്നു !രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂട് കണ്ണൂരില്‍

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരംകണ്ണൂര്‍ ജില്ലയിലാണ് വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ കോട്ടയവുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ വരും...

കാറിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തി

  ഇടുക്കി : തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിനുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി . ഇന്നുച്ചയ്ക്കാണ് സംഭവം . മരിച്ചത് സഹകരണ ബാങ്കിൽ നിന്നും വിരമിച്ച സിബി...

പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 6യുവാക്കൾ കസ്റ്റഡിയില്‍

  പത്തനംതിട്ട: പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 6 പേർ കസ്റ്റഡിയില്‍. പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമടക്കം ഒമ്പതുപേര്‍ പീഡിപ്പിച്ചതായി പതിനേഴുകാരി മൊഴി നല്‍കിയ പശ്ചാത്തലത്തില്‍ അടൂര്‍ പൊലീസാണ് ആലപ്പുഴയിൽ...

സംവിധായകൻ ഷാഫി, അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു.

  എറണാകുളം :കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിട്ടുള്ളത്....

ഭർത്താക്കന്മാരുടെ അമിത മദ്യപാനം :വീട്ടുവിട്ടിറങ്ങിയ സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു

ഉത്തർപ്രദേശ് : സ്ഥിരം മദ്യപാനികളായ ഭർത്താക്കന്മാരുടെപീഡനങ്ങളിൽ സഹികെട്ട് വീടുവിട്ടിറങ്ങിയ രണ്ട് സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു. കവിത, ബബ്ലു എന്ന ഗുഞ്ച എന്നിവരാണ് യുപിയിലെ ദേവ്റയിലെ ചോട്ടി...

‘റിപ്പോർട്ടർ ‘ചാനലിനെ ഔദ്യോഗികമായി ബഹിഷ്‌കരിച്ചതായി പ്രഖ്യാപിച്ച്‌ KPCC

"മാധ്യമസ്വാതന്ത്ര്യത്തിന് ഒപ്പം എല്ലാക്കാലത്തും നിലകൊണ്ടിട്ടുള്ള പാർട്ടിയാണ് കോൺഗ്രസ്സ്. ഞങ്ങളെ വേട്ടയാടുമ്പോഴും ആ നിലപാടിൽ ഇന്നേവരെ ഒരു മാറ്റവും വരുത്തിയിട്ടില്ല. എന്നാൽ പാലക്കാട്‌ ഇലക്ഷനോട് അനുബന്ധിച്ച് റിപ്പോർട്ടർ പ്രതിനിധി...