Flash Story

കണ്ണൂരിൽ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം: വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, 15 കുട്ടികൾക്ക് പരിക്ക്

കണ്ണൂരിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ 15 കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുമാത്തൂർ ചിന്മയ സ്കൂളിലെ കുട്ടികൾ...

സഹ്യ ടിവിയുടെ പ്രക്ഷേപണം ആരംഭിച്ചു

കൊച്ചി: സഹ്യ ടിവി ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്, സഹ്യ ടിവി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കുടുംബത്തിലെ ആദ്യ ജനറൽ എന്റർടൈൻമെന്റ് ചാനലായ സഹ്യ ടിവി (HD) യുടെ പ്രക്ഷേപണം...

ക്ര്യസ്തുമസ് -പുതുവർഷ ആഘോഷം :കേരളത്തിൽ വിൽപന നടന്നത് 712 .96 കോടി രൂപയുടെ മദ്യം

  തിരുവനന്തപുരം :ക്ര്യസ്തുമസ് -പുതുവർഷ ആഘോഷത്തിൽ മലയാളി കുടിച്ചു തീർത്തത് 712 .96 കോടി രൂപയുടെ മദ്യം . .പുതുവത്സര തലേദിവസം കൂടുതൽ മദ്യവിൽപ്പന നടന്നത് കൊച്ചി...

പുതുവർഷ ആശംസ നേർന്നില്ല : യുവാവിനെ കുത്തിവീഴ്ത്തി

  തൃശ്ശൂർ: പുതുവർഷ ആശംസ പറയാത്തകാരണത്താൽ യുവാവിനെ കുത്തിവീഴ്ത്തി. തൃശ്ശൂർ മുള്ളൂർക്കരയിലാണ് സംഭവം. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. ദേഹത്താകെ ഇരുപത്തിനാല് കുത്തേറ്റ യുവാവ് ഇപ്പോൾ...

ഹരിവരാസനം പുരസ്‌കാരം കൈതപ്രത്തിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും....

നിമിഷ പ്രിയയുടെ വധശിക്ഷ; ഇടപെടലുകൾക്ക് പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇടപെടലുകൾക്ക് പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ. നിലവിൽ യാതൊരു നയതന്ത്ര നീക്കവും ഇല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ...

വയനാട് പുനരധിവാസം; നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്ക്

വയനാട്: ഉരുള്‍പൊട്ടല്‍ പുനരധിവാസ പദ്ധതിയുടെ നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക്. കിഫ്ബി കണ്‍സള്‍ട്ടന്‍സി കമ്പനിയായ കിഫ്‌കോണ്‍ നിര്‍മ്മാണ മേല്‍നോട്ടം നടത്തും. രണ്ട് ടൗണ്‍ഷിപ്പുകളാണ് വയനാട്ടില്‍...

വിഷ്ണുവിൻ്റെ തിരോധാനം: മുംബൈയിൽ പരിശോധിച്ചത് 1500 ക്യാമറ

കോഴിക്കോട്: കേരളത്തിലേക്ക് വരും വഴി കാണാതായി എന്ന് വീട്ടുകാര്‍ പരാതി നല്‍കിയ സൈനികന്‍ വിഷ്ണുവിനെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സഹായമായത് എടിഎം ഇടപാട്. ഇന്ത്യന്‍ ആര്‍മിയുടെ ശമ്പള...

ലക്‌നൗവിൽ യുവാവ് കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തി

ഉത്തരപ്രദേശ്‌ : ലക്‌നൗവിൽ യുവാവ് ഒരു കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തി ഒരു ഹോട്ടലിൽ വെച്ചാണ് യുവാവ് അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയത്.ആഗ്ര സ്വദേശിയായ അർഷാദ് (24)നെ...

മലയാളി സൈനികൻ വിഷ്ണുവിനെ ബാംഗ്ലൂരിൽ കണ്ടെത്തി

  ബാംഗ്ലൂർ : കോഴിക്കോട് സ്വദേശിയായ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ ബെംഗളൂരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പൂനെയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ ഡിസംബർ...