UGCകരടിനെതിരായ കണ്‍വെന്‍ഷനില്‍ അതൃപ്‌തി അറിയിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: യുജിസി കരടിനെതിരായ കണ്‍വെന്‍ഷനില്‍ അതൃപ്‌തി പ്രകടിപ്പിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഗവര്‍ണര്‍ എതിർപ്പ് പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ചെലവില്‍ പ്രതിനിധികള്‍...
