വെറ്ററിനറി സർവകലാശാലയ്ക്ക് പുതിയ വിസി: ഡോ. പി.സി. ശശീന്ദ്രനെ നിയമിച്ചുകൊണ്ട് ഉത്തരവായി
തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയിൽ പുതിയ വിസിയെ നിയമിച്ചുകൊണ്ട് ചാൻസലറുടെ ഉത്തരവായി. വെറ്ററിനറി സര്‍വകലാശാലയിലെ റിട്ടയേഡ് പ്രഫസറായ ഡോ. പി.സി. ശശീന്ദ്രനാണ് വിസിയുടെ ചുമതല നൽകിയിരിക്കുന്നത്. വയനാട് വെറ്ററിനറി ക്യാംപസിൽ...