Flash Story

രാമപുരം ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നാളെ

  കോട്ടയം: രാമപുരം ഗ്രാമപഞ്ചായത്ത് ജി.വി. സ്‌കൂൾ വാർഡിലെ (ഏഴാം വാർഡ്) ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച (ഫെബ്രുവരി 24) നടക്കും. ഏഴാച്ചേരി ഗോവിന്ദവിലാസം യു.പി. സ്‌കൂളിലാണ് വോട്ടെടുപ്പ്. രാവിലെ...

“മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ അല്ലെന്ന നിലപാട് സിപിഎമ്മിന് തിരുത്തേണ്ടിവരും “: ബിനോയ് വിശ്വം

കോഴിക്കോട്: മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ അല്ലെന്ന നിലപാട് സിപിഎമ്മിന് തിരുത്തേണ്ടിവരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർ എസ് എസ് നയിക്കുന്ന മോദി സർക്കാർ...

ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂര്‍: ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാം ബ്ലോക്ക് 13ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ കാട്ടിൽ...

ഭാരതപ്പുഴയോരത്ത് വൻ തീപിടുത്തം:5 ഏക്കര്‍ പുൽക്കാട് കത്തി

പാലക്കാട്: തൃത്താല കുമ്പിടി കാറ്റാടിക്കടവിൽ ഭാരതപ്പുഴയിൽ വൻ തീപിടുത്തം. പുഴയിലെ അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായി കത്തി ചാമ്പലായി. ഇന്ന് ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം. കുമ്പിടി കാറ്റാടിക്കടവിന്...

മുസ്ലിം സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ തുല്യവകാശം : വിപി സുഹ്റ സമരം അവസാനിപ്പിച്ചു

ദില്ലി: മുസ്ലിം സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ പുരുഷന്മാര്‍ക്ക് തുല്യമായ അവകാശം ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ വിപി സുഹ്റ ദില്ലി ജന്തര്‍മന്തറില്‍ ഇന്നാരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം...

ഡൽഹി നിയമസഭാ സമ്മേളനം നാളെ : പ്രതിപക്ഷത്തെ അതിഷി നയിക്കും.

ന്യൂഡൽഹി: ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ സമ്മേളനം നാളെ നടക്കും.ഡൽഹി മുൻ മുഖ്യമന്ത്രി അതിഷി ആയിരിക്കും പ്രതിപക്ഷനേതാവ് . ഇന്ന് നടന്ന...

ഫെഡറല്‍ ജീവനക്കാര്‍ക്ക് ഇലോണ്‍ മസ്‌കിൻ്റെ അന്ത്യശാസനം:കഴിഞ്ഞ ഒരാഴ്‌ച നല്‍കിയ സംഭാവനകളെക്കുറിച്ച് രണ്ട് ദിവസത്തിനകം വിശദീകരിക്കണം

ന്യുയോർക്ക് : ഫെഡറല്‍ ജീവനക്കാര്‍ അന്ത്യശാസനവുമായി ഇലോണ്‍ മസ്‌ക്. കഴിഞ്ഞ ഒരാഴ്‌ച നല്‍കിയ സംഭാവനകളെക്കുറിച്ച് രണ്ട് ദിവസത്തിനകം വിശദീകരികണം നല്കണമെന്നാണ് നിർദ്ദേശം . ജീവനക്കാര്‍ക്കിടയില്‍ കടുത്ത ആശയക്കുഴപ്പം...

ഉപതെരഞ്ഞെടുപ്പ്: 9 ജില്ലകളിലെ വിവിധ സ്കൂളുകൾക്ക് തിങ്കളും ചൊവ്വയും അവധി

കൊച്ചി: സംസ്ഥാനത്ത് 28 വാർഡുകളിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് ഒൻപത് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഫെബ്രുവരി 24) അവധി പ്രഖ്യാപിച്ചു. ചില വിദ്യാലയങ്ങൾക്ക് ചൊവ്വാഴ്ചയും...

“തന്റെ സംസാരവും പെരുമാറ്റവും ജനങ്ങൾക്കിഷ്ടo.കോൺഗ്രസ്സിൻ്റെ ശത്രുക്കൾപോലും തനിക്ക് വോട്ടുചെയ്യും.”-ശശിതരൂർ

തിരുവനന്തപുരം: പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ വേറെ വഴികളുണ്ടെന്ന് മുൻ കേന്ദ്ര മന്ത്രിയും എംപിയുമായ ശശി തരൂർ . ഇംഗ്ലീഷ് ദേശീയ മാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ...

കർണ്ണാടക ബസ്സിന്‌ നേരെ കരിഓയിൽ ഒഴിച്ച് ശിവസേന പ്രവർത്തകർ

  പൂനെ :ചിത്രദുർഗയിൽ മറാഠി ഡ്രൈവറെ കന്നഡക്കാർ മർദിച്ചതിന് പ്രതികാരമായി പൂനെയിൽ ശിവസേന (യുബിടി) പ്രവർത്തകർ കർണാടക ബസുകൾക്ക് നേരെ കരിഓയിൽ ഒഴിച്ചു .പൂനെയിലെ സ്വാർഗേറ്റ് ഭാഗത്ത്...