Flash Story

വർദ്ദിച്ചുവരുന്ന വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ ആശങ്ക അറിയിച്ച്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് വർദ്ദിച്ചുവരുന്ന വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ കണക്കുകള്‍ അസ്വസ്ഥയുണ്ടാക്കുന്നതാണെന്നും ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും സുപ്രീം കോടതി. ഒരു കര്‍മ്മസേന രൂപീകരിച്ച്‌ കുട്ടികളുടെ മാനസികാരോഗ്യ ആശങ്കകള്‍ പരിഹറാം...

ലഹരി ഉപയോഗം വിലക്കിയ അമ്മയെ മകനും കാമുകിയും ചേര്‍ന്ന് മര്‍ദിച്ചു

തിരുവനന്തപുരം: ലഹരി ഉപയോഗിക്കുന്നത് വിലക്കിയതിന് അമ്മയെ മകനും കാമുകിയും ചേര്‍ന്ന് മര്‍ദിച്ചു. വിതുര പൊലീസ് മകന്‍ അനൂപിനെ(23 )യും പത്തനംതിട്ട സ്വദേശി സംഗീതയെയും അറസ്റ്റുചെയ്തു. നാട്ടുകാരാണ് പോലീസിനെ...

ലഹരിയ്ക്കടിമയായ മകന്‍ അച്ഛനെ വെട്ടി കൊന്നു.

കോഴിക്കോട് : ബാലുശേരി പനായിൽ ലഹരിയ്ക്കടിമയായ മകന്‍ അച്ഛനെ വെട്ടി കൊന്നു. . ചാണറയില്‍ അശോകനാണ് വെട്ടേറ്റു മരിച്ചത്‌. മകന്‍ സുധീഷിനെ ബാലുശേരി ടൗണില്‍ നിന്ന് പൊലീസ്...

സര്‍ക്കാര്‍ അനുമതിയില്ലാതെ ആദിവാസി മേഖല കേന്ദ്രീകരിച്ച് ആരോഗ്യപരീക്ഷണം

വയനാട് :ആദിവാസി മേഖല കേന്ദ്രീകരിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം. മാനന്തവാടിയിലെ ആദിവാസി ഊരുകളിലാണ് ‘മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ്’ പരീക്ഷിക്കാന്‍ നീക്കം നടന്നത്. അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കല്‍ ലാബ്...

ബീജാപൂരിൽ 22 നക്സലൈറ്റുകൾ കീഴടങ്ങി

ബിജാപൂർ: ഛത്തീസ്ഗഢിലെ ബിജാപൂരിൽ 22 മാവോയിസ്റ്റുകൾ കീഴടങ്ങിയതായി റിപ്പോർട്ട്. കീഴടങ്ങിയവരിൽ ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. കീഴടങ്ങിയവരിൽ 2 സ്ത്രീകളും ഉൾപ്പെടുന്നു. ഇതിൽ...

“കേരളം മൊത്തം നമ്മള്‍ ഇങ്ങ് എടുക്കാന്‍ പോവുകയാ”- സുരേഷ് ഗോപി

തിരുവനന്തപുരം: 'ഭാരതത്തിനും നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും വേണ്ടി കേരളം മൊത്തം നമ്മള്‍ ഇങ്ങ് എടുക്കാന്‍ പോവുകയാണെന്ന്' കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഒ രാജഗോപാല്‍ മുതലുള്ള മുന്‍ അധ്യക്ഷന്‍മാര്‍ പാര്‍ട്ടിയെ...

ലഹരിക്കെതിരെ വിപുലമായ ജനകീയ ക്യാമ്പയിനുമായി സർക്കാർ

തിരുവനന്തപുരം:ലഹരി വിപത്തിനെ ചെറുക്കാൻ അതിവിപുല ജനകീയ ക്യാമ്പയിനുമായി സർക്കാർ. എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് നേതൃത്വം നൽകാനാണ് സർക്കാർ ഒരുങ്ങുന്നത്....

ചാറ്റുകളും മെസ്സേജുകളും ഡിലീറ്റ് ചെയ്യരുത്; ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് കര്‍ശന നിര്‍ദേശം

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ തെളിവുകളും മൊബൈല്‍ ഫോണ്‍ രേഖകളും നശിപ്പിക്കരുതെന്ന് ജഡ്ജി യശ്വന്ത് വര്‍മയ്ക്ക് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശം...

പാർലമെന്റ് അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ശമ്പളം, ദിവസ അലവൻസ്, പെൻഷൻ, അധിക പെൻഷൻ എന്നിവ വർധിപ്പിക്കുന്നതാണ് ഉത്തരവ്‍.എം.പിമാരുടെ പ്രതിമാസ ശമ്പളം...

“നിക്ഷേപവും തൊഴിലുമാണ് വേണ്ടത്,നോക്കുകൂലിയല്ല”-രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം :  കേരളത്തിന് വേണ്ടത് വികസന രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ വികസനമുരടിപ്പാണ്. കേരളം മാറേണ്ട സമയം അതിക്രമിച്ചു. കേരളം വളരണം, നിക്ഷേപം...