തളിപ്പറമ്പിൽ വന്‍ തീപിടുത്തം: കോടികളുടെ നാശനഷ്ടം
കണ്ണൂർ : തളിപ്പറമ്പ് മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മുതുകുട ഓയില്‍ മില്ലിന് തീപിടിച്ച് കോടികളുടെ നാശനഷ്ടം .ഇന്ന് പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ച തീ നീണ്ട മണിക്കൂറുകൾക്ക് ശേഷമാണ്...
കണ്ണൂർ : തളിപ്പറമ്പ് മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മുതുകുട ഓയില്‍ മില്ലിന് തീപിടിച്ച് കോടികളുടെ നാശനഷ്ടം .ഇന്ന് പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ച തീ നീണ്ട മണിക്കൂറുകൾക്ക് ശേഷമാണ്...
ഡല്‍ഹി: ചൂട് കുറയ്ക്കാനെന്ന പേരിൽ കോളേജിലെ ക്ലാസ് മുറിയുടെ ചുമരില്‍ ചാണകം തേച്ച പ്രിന്‍സിപ്പലിൻ്റെ ഓഫീസില്‍ ചാണകം തേച്ച് പ്രതിഷേധിച്ച് ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍. ഡല്‍ഹി...
ശീതയുദ്ധകാലത്ത് ഭൂമിയില്‍ അന്യഗ്രഹജീവികള്‍ വന്നുവെന്ന വിചിത്രമായ വെളിപ്പെടുത്തലുമായി യുഎസ് ചാരസംഘടന സിഐഎയുടെ രഹസ്യരേഖ. സോവിയറ്റ് യൂണിയന്റെ സൈനികരെയാണ് അന്യഗ്രഹജീവികള്‍ കല്ലാക്കി മാറ്റിയതെന്നും 2000-ത്തില്‍ പരസ്യമാക്കിയ സിഐഎയുടെ രഹസ്യരേഖയില്‍...
തൃശൂർ: വാടാനപ്പള്ളിയിൽ സഹപ്രവർത്തകനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം ക്രൂരമായി കൊലപ്പെടുത്തി സുഹൃത്ത്. അടൂർ സ്വദേശി പടിഞ്ഞാറേത്തറ വീട്ടിൽ അനിൽകുമാറാണ് മരിച്ചത്. കൊലപാതകത്തിൽ സഹ...
കോട്ടയം: പമ്പാവാലി കണമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു മരണം. മൂന്ന് പേരുടെ നില ഗുരുതരമെന്നാണ് വിവരം. ഇവരെ എരുമേലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
ന്യുഡൽഹിഃ സോണിയ ഗാന്ധിയേയും, രാഹുല്‍ഗാന്ധിയേയും ഒന്നും രണ്ടും പ്രതികളാക്കി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റപത്രം നല്‍കി ഇഡി. 25ന് കേസ് ഡയറി ഹാജരാക്കാന്‍ ഇഡിക്ക് പ്രത്യേക കോടതി...
എറണാകുളം : സി എം ആർ എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടും മാസപ്പടിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ സി...
മുംബൈ : പുതു തലമുറയിലെ അറിയപ്പെടുന്ന നർത്തകിയും മുംബൈ മലയാളിയുമായ ശ്വേതാ വാരിയർ മെയ് 4 ഞായറാഴ്ച രാവിലെ 9 മണിക്ക് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം...
തൃശൂര്‍ : തൃശൂർ പൂരത്തിന് വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങള്‍ക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ അനുമതി പൂരം...
കൊല്ലം: കരുനാഗപ്പള്ളി ആദിനാട് വടക്ക് മക്കളെ തീ കൊളുത്തി അമ്മ ആത്മഹത്യാശ്രമം നടത്തിയ സംഭവത്തിൽ മൂന്നുപേരും ചികിത്സയ്ക്കിടെ മരണപ്പെട്ടു . ഗുരുതരമായി പൊള്ളലേറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ച താര,...