നിമിഷ പ്രിയയുടെ മോചനത്തിനായ് അവസാന ശ്രമവും നടത്തണം; ചാണ്ടി ഉമ്മൻ എം എൽ എ യും അമ്മ മറിയാമ്മ ഉമ്മനും ഗവർണറെ സന്ദർശിച്ചു
തിരുവനന്തപുരം: യമനിലെ ജയിലിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനം ഉമ്മൻ ചാണ്ടിയുടെ ആഗ്രഹമായിരുന്നു. ഉമ്മൻ ചാണ്ടി നിമിഷ പ്രിയയുടെ മോചനത്തിനായി നിരന്തരം പരിശ്രമം നടത്തിയിരുന്നു. കേന്ദ്ര...
