Flash Story

ഇന്ന് പരീക്ഷകൾ അവസാനിക്കുന്നു: “മക്കളെ കൂട്ടാൻ സ്‌കൂളിലേക്ക് പോകുന്നില്ലേ” ?

കാസർകോട് : ഇന്ന് പരീക്ഷകൾ അവസാനിക്കുകയാണ്. എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളുടെ സ്‌കൂളിലെ അവസാന ദിവസമായിരിക്കും ഇന്ന്. 11.30 ഓടെ പരീക്ഷ അവസാനിക്കും. അതുകൊണ്ട് തന്നെ അധ്യാപകരും...

ആത്മഹത്യയ്ക്ക് ശ്രമിച്ച 13 കാരി മരണപ്പെട്ടു

കോഴിക്കോട് : ബന്ധുവീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി ചികിത്സ യ്ക്കിടെ മരണപ്പെട്ടു.കൊയിലാണ്ടികസ്റ്റംസ് റോഡ് ബീനാ നിവാസിൽ കമൽ ബാബുവിൻ്റെ മകൾ ഗൌരി നന്ദന (13)യാണ് മരിച്ചത്....

സ്ത്രീധനക്കേസ് : പൊലീസ് സ്‌റ്റേഷനില്‍ ബോക്‌സിംഗ് താരം കബടി താരമായ ഭര്‍ത്താവിനെ ഇടിച്ചിട്ടു

ഹിസാർ :ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ ജേതാവ് സ്വീറ്റി ബുറ ഭര്‍ത്താവ് ദീപക് നിവാസ് ഹൂഡയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് സ്‌റ്റേഷനില്‍വെച്ച് ദീപക് ഹൂഡയെ സ്വീറ്റി...

” വയനാടിന് കേന്ദ്രം 898 കോടി രൂപ നൽകി”: MP മാരുടെ ആരോപണങ്ങൾക്ക് അമിത്ഷായുടെ മറുപടി

ന്യുഡൽഹി :മുണ്ടക്കൈ-ചൂരൽമല ദുരന്തനിവാരണത്തിന് കേന്ദ്രസഹായം നൽകിയില്ലെന്ന കേരള എംപിമാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വയനാട് ദുരന്ത സമയത്ത് എൻഡിആർഎഫിൽ നിന്ന് 215 കോടി...

സംഗീത സംവിധായകൻ ഷാൻ റഹ്‌മാനെതിരെ വഞ്ചനാ കേസ്

എറണാകുളം :പ്രശസ്ത സംഗീത സംവിധായകൻ ഷാൻ റഹ്‌മാനെതിരെ വഞ്ചനാ കേസ്.പ്രൊഡക്ഷൻ മാനേജറും ഷോ ഡയറക്റ്ററുമായ നിജു രാജാണ് പരാതിക്കാരൻ .കൊച്ചിയിൽ സംഗീത നിശ സംഘടിപ്പിച്ച വഴി 38...

കൊടകര കുഴൽപ്പണ കേസ്; ‘പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയല്ല’; EDയുടെ കുറ്റപത്രം

തിരുവനന്തപുരം : കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു . തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം എത്തിച്ചത് ബിജെപിക്ക് അല്ലെന്ന് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു. കേസിൽ...

ആദിവാസി മേഖല കേന്ദ്രീകരിച്ച് ആരോഗ്യപരീക്ഷണം: അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളില്‍...

ദുരന്തബാധിതർക്ക് കൈത്താങ്ങായി DYFI :100 വീടുകൾ നിർമ്മിക്കാനുള്ള തുക മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം : ദുരന്തബാധിതർക്ക് നിർമ്മിച്ച് നൽകുന്നതിനായി 100 വീടുകളുടെ തുകയും (20 കോടി രൂപ) ധാരണാപത്രവും ഡി വൈ എഫ് ഐയിൽ നിന്നും മുഖ്യമന്തി പിണറായി വിജയൻ...

6000 കോടി കൂടി കടമെടുക്കാന്‍ സംസ്ഥാന സർക്കാറിന് കേന്ദ്രാനുമതി .

ന്യുഡൽഹി / തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് 6000 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. വൈദ്യുതി പരിഷ്‌കരണം നടത്തിയ വകയിലാണ് അധികവായ്പയ്ക്ക് അനുമതി നല്‍കിയത്. 5990...

വിദ്വേഷ പരാമർശം; ബിജെപി നേതാവ് അറസ്റ്റിൽ

തൃശ്ശൂർ:  ചേലക്കര അന്തിമഹാകാളൻകാവ് വേലയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. പുലാക്കോട് മണ്ഡലം പ്രസിഡൻറ് പങ്ങാരപ്പിള്ളി മംഗലംകുന്ന് വെളുത്തേടത്ത് വി....