Flash Story

‘ഓഫീസില്‍ കയറി വെട്ടും’; വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തി CPI(M)നേതാവ്

പത്തനംതിട്ട: കെട്ടിട നികുതി ചോദിച്ച വില്ലേജ് ഓഫിസറെ ഓഫിസിൽ കയറി വെട്ടുമെന്ന് സിപിഐഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി. പത്തനംതിട്ട ഏരിയ സെക്രട്ടറിയാണ് നാരങ്ങാനം വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തിയത്....

ചൂരല്‍മല – മുണ്ടകൈ പുനരധിവാസം: ‘കെയർ ഫോർ മുംബൈ’ 80 ലക്ഷം രൂപയ്ക്ക് വീടുകൾ നിർമ്മിച്ചു നൽകും

ചൂരല്‍മല - മുണ്ടകൈ പുനരധിവാസവുമായി ബന്ധപ്പെട്ട ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വയനാട്ടിൽ തറക്കല്ലിടു0 80 ലക്ഷം രൂപ, മുംബൈയിലെ സന്നദ്ധ സംഘടനയായ കെയർ ഫോർ...

ആശമാർക്ക് 12000 രൂപധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ

പാലക്കാട് : ആശാവർക്കർമാർക്ക് ധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ. വർഷം 12,000 രൂപ നൽകുമെന്ന് നഗരസഭ ബഡ്ജറ്റിൽ പ്രഖ്യാപനം. ബജറ്റ് പ്രസംഗത്തിലാണ് നഗരസഭയുടെ പ്രഖ്യാപനം. ഇതിലൂടെ മാസം...

ജ്യോതിഷ് വധശ്രമ കേസ്: SDPI പ്രതികളെ വെറുതെ വിട്ടു

കാസര്‍ഗോഡ് : ബിജെപി പ്രവര്‍ത്തകന്‍ ജ്യോതിഷ് വധശ്രമ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. എസ്ഡിപിഐ പ്രവര്‍ത്തകരായ റഫീഖ്, സാബിര്‍, ഹമീദ്, അഷറഫ് എന്നിവരെയാണ് കോടതി വെറുതെ...

“പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല”-രാഹുല്‍ ഗാന്ധി

ന്യുഡൽഹി: പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദിവസങ്ങളായി അനുമതി നല്‍കുന്നില്ലെന്ന് ആരോപണം. പ്രതിപക്ഷ നേതാവ് എഴുന്നേറ്റാല്‍ സംസാരിക്കാന്‍ അനുവദിക്കുന്നതാണ് സഭാചട്ടമെന്നും...

യോഗി ആദിത്യനാഥിൻ്റെ ‘ഹിന്ദു- മുസ്ളീം’ പരാമർശം വിവാദമാകുന്നു

ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പരാമർശം വിവാദമാകുന്നു. "ഹിന്ദുക്കള്‍ സുരക്ഷിതരെങ്കില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരാണ്. 100 മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ഇരിക്കാന്‍ കഴിയില്ല,...

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ഫണ്ട് കാലാവധിയിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ

ന്യുഡൽഹി: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി ഫണ്ട് വിനിയോഗ കാലാവധിയിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ . വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിലേക്ക് കേന്ദ്ര ഫണ്ട് നേരിട്ടെത്തും. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സംസ്ഥാന...

16 വയസുകാരനെ തട്ടിക്കൊണ്ടുപോയികൊലപ്പെടുത്തി.

ന്യുഡൽഹി:  ഡൽഹി വസീറാബാദിൽ  16 വയസുകാരനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ട ശേഷം കൊലപ്പെടുത്തി. കഴിഞ്ഞ  ഞായറാഴ്ചയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയത്. 10 ലക്ഷം...

”മരുന്ന് പോലും നല്‍കുന്നില്ല…” : സഫര്‍ അലിയുടെ ജീവന്‍ അപകടത്തിലെന്ന് കുടുംബം

സംഭല്‍ (ഉത്തര്‍പ്രദേശ്) :സംഭല്‍ ഷാഹി ജുമാ മസ്‌ജിദില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മസ്‌ജിദ് മാനേജ്‌മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് സഫര്‍ അലിയുടെ ജീവന്‍ അപകടത്തിലാണെന്ന് കുടുംബം. അദ്ദേഹത്തെ...

വാളയാറിൽ അമ്മയും മകനും ചേർന്ന ലഹരിക്കടത്ത് സംഘത്തെ പിടികൂടി

പാലക്കാട്:വാളയാറിൽ എംഡിഎംഎയുമായി പിടിയിലായ അശ്വതി മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനകണ്ണിയാണെന്ന് എക്സൈസ് വകുപ്പ്. ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന 46കാരിയായ ഇവർ ലഹരിക്കടത്തിന് മറയിടാനാണ് മകൻ ഷോൺ സണ്ണിയെ കൂടെക്കൂട്ടിയത്....