Flash Story

കേരളാ തീരത്ത് കാർഗോകൾ കണ്ടെയ്‌നറുകൾ തീരത്ത് അടിഞ്ഞാൽ തൊടരുത് : ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണതായി അറിയിപ്പ്. ഈ കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം...

10-ാം നിതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല

ദില്ലി : ദില്ലിയിൽ നടക്കുന്ന പത്താമത് നിതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല . രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികളുടെ തിരക്ക്...

16 വർഷത്തെ ഇടവേളക്ക് ശേഷം കേരളത്തില്‍ കാലവര്‍ഷമെത്തി

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. 16വര്‍ഷത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം നേരത്തെയെത്തുന്നത്. അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന്...

കോഴഞ്ചേരിയിൽ ട്രാൻസ്മാൻ മരിച്ച നിലയിൽ

പത്തനംതിട്ട:  പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശി സിദ്ധാർത്ഥ് കെ.എം (29) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2022 ൽ ആണ് ഇദ്ദേഹം പുരുഷനാകുന്നതിനുള്ള ചികിത്സ...

ഇടുക്കിയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു

ഇടുക്കി: ​ഇടുക്കി ​ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമായ ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നുമാണ്...

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി പ്രൊഫ കെവി തോമസ് കൂടിക്കാഴ്ച നടത്തി.

ദില്ലി : സംസ്ഥാനത്തിൻ്റെ വിവിധ ആവശ്യങ്ങളോട് വളരെ അനുകൂലമായ നിലപാടാണ് ധനമന്ത്രി സ്വീകരിച്ചതെന്ന് കെവി തോമസ് പറഞ്ഞു . വയനാട് ധനസഹായം ലഭ്യമാക്കണം എന്നതടക്കം ആവശ്യങ്ങൾ വീണ്ടും...

കോഴിക്കോട് ശക്തമായ കാറ്റും മഴയും ; മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം

കോഴിക്കോട്: ഇന്നലെ വൈകിട്ട് മുതൽ ആരംഭിച്ച ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം സംഭവിച്ചു. വൈദ്യുതി പോസ്റ്റുകള്‍ക്ക് മുകളില്‍ മരം വീണതിനെ തുടര്‍ന്ന്...

പിണറായി വിജയന് ഇന്ന് 80

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 80ന്റെ നിറവില്‍. പതിവു പോലെ വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഈ ജന്മദിനവും കടന്നു പോകുക. ഇന്നലെ രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം...

ശശിതരൂര്‍ നയിക്കുന്ന സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു

ഇന്ത്യ പാക്കിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യാന്തര തലത്തില്‍ വിശദീകരിക്കുന്നതിനായി ഡോ.ശശി തരൂര്‍ എം പിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു. ഒമ്പതു...

കനത്ത മഴ: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്‍സൂണിനെ വരവേല്‍ക്കാന്‍ നല്ല തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ജനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല ജാഗ്രത ഉണ്ടാവണമെന്നും മന്ത്രി കെ രാജന്‍. കനത്ത മഴ തുടരുന്ന...