ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഗോപുര വാതിലിനിടയിലൂടെ സൂര്യന് മറയുന്ന അപൂര്വ കാഴ്ച മറച്ചു മഴമേഘം
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഗോപുര വാതിലിനിടയിലൂടെ സൂര്യന് മറയുന്ന അപൂര്വ കാഴ്ച കാണാൻ ഒരുപാട് പേര് എത്താറുണ്ട്. വര്ഷത്തില് രണ്ടുതവണ മാത്രം കാണുന്ന ഈ പ്രതിഭാസത്തിന്...
