crime

ക്ഷേത്ര ചടങ്ങിനിടെ കാഞ്ഞിരക്കായ കഴിച്ചു: വെളിച്ചപ്പാട് മരിച്ചു

പാലക്കാട്: പരതൂര്‍ കുളമുക്കില്‍ ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജുവാണ്(43) മരിച്ചത്. ബുധനാഴ്ച ക്ഷേത്ര ചടങ്ങിന്റെ ഭാഗമായ 'ആട്ടി'നിടെയാണ് (തുള്ളല്‍)...

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകല്‍ കേസ്: നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി

കൊച്ചി: കൂത്താട്ടുകുളത്തെ സിപിഐഎം കൗൺസിലറെ തട്ടിക്കൊണ്ട് പോയ കേസിൽ അഞ്ച് സിപിഐഎം നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.സിപിഐഎം...

ആതിര കൊലപാതകം: പ്രതി ജോണ്‍സണിനായി വ്യാപക തിരച്ചില്‍

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ആതിര എന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ജോണ്‍സനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആതിരയും പ്രതി കൊല്ലം ദളവാപുരം സ്വദേശി ജോണ്‍സണ്‍ ഔസേപ്പുമായി ഒരുവര്‍ഷക്കാലമായി...

കടുവ ഷഫീഖിനെ സാഹസികമായി പിടികൂടി

ചാലക്കുടി: കഞ്ചാവ് കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളില്‍ ഇറങ്ങി മുങ്ങിയ പ്രതിയെ അതിസാഹസികമായി പിടികൂടി പൊലീസ്. ആലുവ തായിക്കാട്ടുകര മാന്ത്രിക്കല്‍ കരിപ്പായി ഷഫീഖ് (കടുവ ഷഫീഖ് 40)...

സംശയ രോഗം :ഗര്‍ഭിണിയായ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു

ഹൈദരാബാദ്: ചാരിത്ര്യ ശുദ്ധിയില്‍ സംശയിച്ച് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഉറങ്ങിക്കിടന്ന ഭാര്യയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊന്നത്. 21 കാരിയായ യുവതി ഏഴ് മാസം ഗര്‍ഭിണി...

‘സഞ്ജയ്‌ റോയ്‌ക്ക് വധശിക്ഷ നല്‍കണം’; പുതിയ ഹര്‍ജി സമര്‍പ്പിച്ച് സർക്കാർ

കൊല്‍ക്കത്ത: ആർ‌ജി കർ ആശുപത്രിയിലെ യുവ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ ,മരണം വരെ ജീവപര്യന്തം ശിക്ഷ പോരാ, പ്രതി സഞ്ജയ്‌ റോയ്‌ക്ക് വധശിക്ഷ തന്നെ...

ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം:യുവാവ് അറസ്റ്റിൽ

കണ്ണൂർ :ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു.യുവതിയുടെ ആദ്യ ഭർത്താവും ടിപ്പർ ലോറിഡ്രൈവറുമായ കോട്ടയം പൊയിൽ പൊയിൽ...

ഇൻസ്റ്റാഗ്രാം സൗഹൃദം: മുപ്പതുകാരിയെ യുവാവ് വീട്ടിൽ കയറി കൊലപ്പെടുത്തി

  തിരുവനന്തപുരം : കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി .മരിച്ചതു വെഞ്ഞാറമ്മൂട് സ്വദേശി ആതിര.ക്ഷേത്രപൂജാരിയായ ഭർത്താവ് ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന ആതിരയെ...

തളിപ്പറമ്പിൽ യുവാവ് കൊല്ലപ്പെട്ട സംഭവം :ബന്ധുക്കൾ അറസ്റ്റില്‍

കണ്ണൂർ :വലിയരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കളെ പോലീസ് അറസ്റ്റുചെയ്തു. ചപ്പിലിവീട്ടിൽ അനീഷ് (42) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ അനീഷിന്റെ വല്യച്ഛന്റെ അയൽവാസിയുമായ ച...

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്: അനുശാന്തിക്കു ജാമ്യം

  തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തി ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങി. ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ആരോഗ്യ...