crime

യുവാവിനെ സ്ക്രൂഡ്രൈവർ കുത്തിയിറക്കികൊല്ലാൻ ശ്രമം

എറണാകുളം :ബസ് സ്‌റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിന്റെ ശരീരീരത്തിൽ സ്കൂ ഡ്രൈവർ കുത്തിയിറക്കി കൊല്ലാൻ ശ്രമം.ആലുവ പൂക്കാട്ടുപടിയിൽ ഇന്നലെയാണ് സംഭവം. സ്കൂഡ്രൈവർ ശ്വാസകോശം തുളഞ്ഞ് മറു ഭാഗത്തത്തി. യുവാവ്...

മൊബൈലിൽ ബ്ലോക്ക് ചെയ്തു :യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ

എറണാകുളം: മൊബൈലിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യത്തിൽ ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയുടെ...

ഷോക്കടിപ്പിച്ച്‌ കൊല : ഒരു കുടുംബം തന്നെ പ്രതികളായി മാറിയ സംഭവം

ആലപ്പുഴ :അമ്മയുടെ കാമുകനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ കിരൺ, മാതാപിതാക്കളായ കുഞ്ഞുമോൻ, അശ്വമ്മ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. കൊലപ്പെടുത്താനായി മാസങ്ങളായുള്ള ആസൂത്രണത്തിന് ശേഷമാണ്...

പകുതിവിലത്തട്ടിപ്പ് : അന്വേഷണം ക്രൈംബ്രാഞ്ച്ന് കൈമാറി

തിരുവനന്തപുരം: പകുതിവില തട്ടിപ്പ് കേസ് ഇന്ന് ക്രൈം ബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗത്തിന് കൈമാറി . എറണാകുളം ക്രൈബ്രാഞ്ച് യൂണിറ്റ് എസ്‌പി ടിപി സോജനാണ് അന്യേഷണ...

അമ്മയുടെ കാമുകനെ യുവാവ് ഇലക്ട്രിക് ഷോക്കടിപ്പിച്ച്‌ കൊലപ്പെടുത്തി

ആലപ്പുഴ : മധ്യവയസ്കനെ പാടത്ത്  മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഒടുവിൽ കൊലപാതകമാണെന്ന് തെളിഞ്ഞു . പോലീസിൻ്റെ കൃത്യതയാർന്ന അന്യേഷണത്തിലാണ് അമ്മയുടെ കാമുകന് വഴിയിൽ കെണിയൊരുക്കി വൈദ്യുതാഘാതം...

ഭര്‍ത്താവ് വീട് പൂട്ടിപ്പോയി: കുടുംബം അഭയം തേടി പൊലീസ് സ്റ്റേഷനില്‍

തിരുവനന്തപുരം: ഇരട്ട കുട്ടികളും മാതാവും പുറത്തു പോയ സമയം വീട് പൂട്ടി ഗൃഹനാഥന്‍ പോയതായി പരാതി. മണിക്കൂറുകളായി ഭക്ഷണവും മരുന്നുമില്ലാതെ ബുദ്ധിമുട്ടിലായ അഞ്ചു വയസ്സുള്ള ഇരട്ട കുട്ടികളും...

തെളിവെടുപ്പിന് പൊലീസ് എത്തി: സ്വർ‌ണക്കട ഉടമ വിഷം കഴിച്ച് ജീവനൊടുക്കി

ആലപ്പുഴ: സ്വർണക്കടയിൽ മോഷണക്കേസ് പ്രതിയുമായി തെളിവെടുപ്പു നടത്തുന്നതിനിടെ കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി. മുഹമ്മ ജങ്ഷന് സമീപത്തെ രാജി ജ്വല്ലറി ഉടമ മണ്ണഞ്ചേരി കാവുങ്കൽ പണിക്കാപറമ്പിൽ രാധാകൃഷ്ണൻ...

യുവാവിനേയും സുഹൃത്തുക്കളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

കല്ലുവാതുക്കൽ ബിവറേജിന് മുന്നിൽ വാഹനം പാർക്ക് ചെയ്യ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനേയും സുഹൃത്തുക്കളേയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും വാഹനം അടിച്ച് തകർക്കുകയും ചെയ്യ്ത പ്രതികൾ...

ഷാപ്പ് ജീവനക്കാരനെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

കൊച്ചി: ഷാപ്പിൽ അസഭ്യം പറയരുതെന്നാവശ്യപ്പെട്ട ജീവനക്കാരനെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. കിഴക്കമ്പലം താമരച്ചാൽ കാച്ചപ്പിള്ളിൽ വീട്ടിൽ ഐവിൻ ബേബി (27), മാറമ്പിള്ളി പൈനാത്തു കുടി...

വ്യാജരേഖ ചമച്ചു തങ്ങിയ ബംഗ്ലാദേശ് ദമ്പതികൾ പിടിയിൽ

വ്യാജരേഖകൾ ചമച്ച് കേരളത്തിൽ ദീർഘകാലമായി തങ്ങിയ ബംഗ്ലാദേശ് ദമ്പതികൾ പിടിയിൽ. ബംഗ്ലാദേശ് സ്വദേശി ദശരഥ് ബാനർജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരെയാണ് ഞാറക്കൽ...