crime

ചേര്‍ത്തലയില്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവം :മരണകാരണം തലക്കേറ്റ ക്ഷതം

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച സജിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ഇതോടെ ഭര്‍ത്താവ് സോണിയൂടെ അറസ്റ്റ് രേഖപ്പെടുത്തും....

ടിപി വധക്കേസ് : പ്രതികള്‍ക്ക് നൽകിയത് ആയിരം ദിവസത്തോളം പരോള്‍.

തിരുവനന്തപുരം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് 1000 ദിവസത്തോളം പരോള്‍. നിയമസഭയില്‍ 2024 ഒക്‌ടോബര്‍ 14ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ...

വാക്ക് തർക്കം : യുവാവിനെ കുത്തിക്കൊലപ്പെടുത്തി

വയനാട് :  പുൽപ്പള്ളിയിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളെ കുത്തിക്കൊലപ്പെടുത്തി. പുൽപള്ളി എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. പുൽപ്പള്ളി ബിവറേജസ് ഔട്ട്‌ലെറ്റിനുസമീപത്ത് ബുധനാഴ്‌ച രാത്രിയോടെയാണ് സംഭവം....

CPM ൽ ചേർന്ന കാപ്പ കേസ് പ്രതിയെ പോലീസ് നാടുകടത്തി

പത്തനംത്തിട്ട : സിപിഐഎമ്മില്‍ ചേർന്ന കാപ്പാക്കേസ് പ്രതി ഇഡ്ഡലി എന്ന ശരണ്‍ ചന്ദ്രനെ നാടുകടത്തി.ഡിഐജി അജിതാ ബീഗമാണ് നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്.കാപ്പാ കേസ് പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ...

ബാലരാമപുരത്ത് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു

തിരുവനന്തപുരം: ബാലരാമപുരത്ത് കുട്ടിയെ കിണറിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ അമ്മയെ പീഡിപ്പിച്ചെന്ന പരാതിതിയിൽ പൊലീസുകാരനെതിരെ പീഡന കേസ്. എസ്പി ഓഫീസിലെ സിപിഒക്കെതിരെ ബാലരാമപുരം പൊലീസ് കേസ് എടുത്തു....

93 ബോട്ടിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

എറണാകുളം : 93 ബോട്ടിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം മധുപൂർ സ്വദേശി നാസ്മുൾ അലി (21) യെയാണ് ASP യുടെ പ്രത്യേക...

പശുമോഷണം :ഒരാൾകൂടി അറസ്റ്റിൽ

എറണാകുളം :ക്ഷേത്രത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചേലാമറ്റം കോഴിക്കട്ട വീട്ടിൽ ബിജു (44) വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഗോശാല...

അന്തർ സംസ്ഥാനമോഷ്ടാവ് പിടിയിൽ

ഇടുക്കി: അന്തർസംസ്ഥാനമോഷ്ടാവ് പിടിയിൽ. കോതമംഗലം ഇരമല്ലൂർ , തേലക്കാട്ടിൽ വീട്ടിൽ ഷാജഹാൻ (നെല്ലിക്കുഴി ഷാജഹാൻ 49) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. സംശയകരമായ സാഹചര്യത്തിൽ കണ്ട...

ചേർത്തല സ്വദേശിനിയുടെ മരണം; കൊലപാതകമെന്ന് സംശയത്തിൽ കല്ലറ തുറക്കുന്നു.

ആലപ്പുഴ :ചേർത്തലയിൽ യുവതി കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച്‌ ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവം കൊലപാതകമെന്ന് വെളിപ്പെടുത്തൽ .ഒരുമാസമായി വണ്ടാരം മെഡിക്കൽകോളേജിൽ 'കോമ' യിലായിരുന്ന...

അഞ്ചാം ക്ലാസുകാരിയെ 16കാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

പത്തനംതിട്ട: അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പതിനാറുകാരനുൾപ്പെടെ രണ്ട് പേർ പിടിയിൽ. എറണാകുളം സ്വദേശി സുധീഷ്, അയൽവാസിയായ പതിനാറുകാരൻ എന്നിവരാണ് അറസ്റ്റിലായത്. അടൂരിൽ പെൺകുട്ടിയുടെ...