crime

വ്യാജലഹരിക്കേസിൽ ട്വിസ്റ്റ് : നാരായൺ ദാസിനെ രക്ഷപ്പെടാൻ സഹായിച്ചത് ഷീല സണ്ണിയുടെ മകനെന്ന് എക്സൈസ്

തൃശൂർ :ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിലെ പ്രതി നാരായണ ദാസിനെ രക്ഷപ്പെടാൻ സഹായിച്ചത് മകൻ സംഗീത് എന്ന് എക്സൈസ് .ജനുവരി...

പറവൂർ കൂട്ടക്കൊലയിൽ കുറ്റപത്രം സമർപ്പിച്ചു

    എറണാകുളം : ഒരു കുടുംബത്തിലെ 3 പേരുടെ ജീവനെടുത്ത കൂട്ടക്കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു.   വൈരാഗ്യത്തോടെയുള്ള കൊടുംക്രൂരതയെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. പ്രതി ഋതുവിന് ജിതിന്‍ ബോസിന്‍റെ...

തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

എറണാകുളം: തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ അശോകപുരം കുറ്റിത്തെക്കേതിൽ വീട്ടിൽ വിശാൽ മുരളി (37) യെയാണ് കാപ്പ ചുമത്തി വിയ്യൂർ...

നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് പറ്റിച്ചു മോഷണം :യുവാവ് പിടിയിൽ

എറണാകുളം: നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ. തിരുവാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പിൽ അജിത്ത് (21)...

മരണഭയം: ചെന്താമരയ്‌ക്കെതിരെ മൊഴി നല്‍കിയവര്‍ മൊഴി മാറ്റി

പാലക്കാട് : പോത്തുണ്ടി കൊലപാതകക്കേസില്‍ പ്രതി ചെന്താമരയ്‌ക്കെതിരെ മൊഴി നല്‍കിയ നാല് പേർ മൊഴി മാറ്റി. ചെന്താമരയെ പേടിച്ചാണ് മൊഴി മാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഭാവിയില്‍...

കരുനാഗപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട

കൊല്ലം: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും വൻ കഞ്ചാവ് വേട്ട..ഒറീസ്സ സ്വദേശികളിൽ നിന്നും 22 KG കഞ്ചാവ് കൊല്ലം എക്‌സൈസ് സംഘം പിടിച്ചെടുത്തു.

ഫോൺ വിളിക്കാൻ വാങ്ങി മൊബൈലുമായി കടന്ന് കളഞ്ഞ യുവാവ് പിടിയിൽ

എറണാകുളം : അത്യാവശ്യമായി ഒരാളെ വിളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ ശേഷം മൊബൈൽ ഫോണുമായി കടന്ന് കളഞ്ഞ യുവാവ് പിടിയിൽ.വാളകം കുന്നാക്കൽ കണ്ണൂണത്ത് വീട്ടിൽ ബൈജോ ബാബു (26)...

മകളെ പീഡിപ്പിക്കാൻ സഹായി അമ്മ : പ്രതികളെ മംഗലാപുരത്തുനിന്നു പിടികൂടി

പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ കൊലപാതക കേസിലെ പ്രതിക്ക് സഹായിയായത് പെൺകുട്ടിയുടെഅമ്മ !സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മയേയും ആൺസുഹൃത്തിനേയും പൊലീസ് മംഗലാപുരത്ത് നിന്ന് അറസ്റ്റ് ചെയ്തു. റാന്നി...

സംശയരോഗം: ഭാര്യയെ കൊലപ്പെടുത്തിയ ആൾക്ക് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട: റാന്നിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ്. പഴവങ്ങാടി ചക്കിട്ടാംപൊയ്ക തേറിട്ടമട മണ്ണൂരേത്ത് വീട്ടില്‍ റീനയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മനോജിനെയാണ് പത്തനംതിട്ട അഡീഷണല്‍...

പോലീസിനെ ആക്രമിച്ച യുവതിയും യുവാവും അറസ്റ്റിൽ

എറണാകുളം :  ലഹരിക്കടിമകളായ യുവതിയും യുവാവും പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായി. കോഴിക്കോട് വെള്ളയില്‍ ഹാര്‍ബര്‍ കല്ലിങ്കല്‍ വീട്ടില്‍ സുഹറയുടെ മകള്‍ റിസിലി(23) പാലാരിവട്ടം കടന്ത്രാ വീട്ടില്‍...