72 വയസ്സുള്ള അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച മകൻ അറസ്റ്റിൽ !
തിരുവനന്തപുരം: പള്ളിക്കൽ പകൽക്കുറിയിൽ മദ്യലഹരിയിൽ മകൻ 72 വയസ്സുള്ള കിടപ്പുരോഗിയായ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. 45 വയസ്സുള്ള മകനാണ് ബലാത്സംഗം ചെയ്തത്. ഇയാളെ...