സത്യം വിജയിക്കുമെന്ന് തികഞ്ഞ പ്രതീക്ഷ : തട്ടിപ്പിനിരയായവരുടെ പിന്തുണ തേടി ദിയ കൃഷ്ണ
തിരുവനന്തപുരം: സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേര്‍ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ തട്ടിപ്പിനിരയായവരുടെ പിന്തുണ തേടി സ്ഥാപന ഉടമയും നടൻ കൃഷ്ണകുമാറിന്‍റെ മകളുമായ ദിയ കൃഷ്ണ രംഗത്തെത്തി. തട്ടിപ്പിനിരയായവർ തെളിവുകൾ...