crime

മോഹന്‍ലാലിനെതിരെ സൈബർ ആക്രമണം; ഡിജിപിക്ക് പരാതി

തിരുവനന്തപുരം:  എമ്പുരാൻ റിലീസ് ആയതിന് പിന്നാലെ മോഹൻലാലിനെതിരെ സൈബർ ആക്രമണം രൂക്ഷമായതിനെതിരെയുള്ള പരാതിയിൽ നടപടി. നടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. സോഷ്യൽമീഡിയ...

പ്രതിയിൽ നിന്ന് Gpay വഴി പണം വാങ്ങി:കണ്ണൂർ ഡെപ്യൂട്ടി സൂപ്രണ്ട്നെതിരെ അന്യേഷണം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതിയിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദേശം. കണ്ണൂർ ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ്...

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ട്ടിച്ചു :എസ്ഐ ക്ക് സസ്പെൻഷൻ

എറണാകുളം :ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ട‌ിച്ച സംഭവത്തിൽ ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ.ആലുവ പോലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്‌പി സസ്പെൻഡ് ചെയ്ത‌ത്.ട്രെയിൻ...

സാമ്പത്തിക തർക്ക0: മധ്യവയസ്‌കനെ കുത്തിപ്പരിക്കേൽപ്പിച്ച സഹോദരന്മാർ അറസ്റ്റിൽ

കൊല്ലം: സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാളെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളായ സഹോദരന്മാർ പോലീസിന്റെ പിടിയിലായി. മുഖത്തല കുഴിയിൽ ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വടക്കേവിള റഫീക്ക്...

ജിം സന്തോഷ് കൊലക്കേസ് – മൈന ഹരിയും, പ്യാരിയും അറസ്റ്റിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ ഗുണ്ട നേതാവ് ജിം സന്തോഷ് കൊല്ലപ്പെട്ട സംഭവത്തിൽ ,കൊലയിൽ നേരിട്ട് പങ്കാളികളായ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ . മൈന എന്ന് വിളിക്കുന്ന...

മദ്യ ലഹരിയിൽ യുവാവിനെ കുത്തിക്കൊന്നു; ഒരാൾക്ക് ഗുരുതര പരുക്ക്

കൊല്ലം: അഞ്ചാലമൂടിൽ മദ്യ ലഹരിയിൽ യുവാവിനെ കുത്തിക്കൊന്നു. ഒരാൾക്ക് പരുക്കേറ്റു. ചെമ്മക്കാട് സ്വദേശി അനിൽ കുമാർ ആണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

വധ ശിക്ഷ നടപ്പിലാക്കുന്ന കാര്യം ജയിലിലേക്ക് ഒരു അഭിഭാഷക വിളിച്ചറിയിച്ചതായി നിമിഷപ്രിയ

ന്യുഡൽഹി : വധശിക്ഷയ്ക്ക് ജയിൽ അധികൃതർക്ക് അറിയിപ്പ് ലഭിച്ചെന്ന് യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി...

ADM നവീൻ ബാബുവിൻ്റെ മരണം: അധിക്ഷേപം പി.പി ദിവ്യ ആസൂത്രണം ചെയ്‌തത്‌ :കുറ്റപത്രം ഇന്ന് സമർപ്പിക്കും

കണ്ണൂർ :എഡിഎം കെ നവീൻ ബാബുവിന്റ മരണത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. പ്രതി പി പി ദിവ്യ മാത്രമെന്നും, മരണ കാരണം യാത്രയയപ്പ് യോഗത്തിൽ പിപി ദിവ്യ...

ജിം സന്തോഷിന്റെ കൊലപാതകം : പ്രതികളിൽ ഒരാൾ അറസ്റ്റിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ സന്തോഷിന്റെ കൊലപാതകം പ്രതികളിൽ ഒരാളായ രാജീവ് എന്ന രാജപ്പൻ അറസ്റ്റിൽ വള്ളികുന്നം കാമ്പിശ്ശേരി ജങ്ഷനിൽ നിന്നാണ് രാജപ്പനെ അറസ്റ് ചെയ്തത്

ജിം സന്തോഷ് കൊലക്കേസ് : പ്രതികളുടെ ചിത്രം പുറത്തുവിട്ട് പോലീസ്

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ വീട്ടില്‍ കയറി വെ ട്ടികൊലപ്പെടുത്തുകയും ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ട വവ്വാക്കാവ് സ്വദേശി അനീറിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന...