crime

തൃശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി

തൃശൂർ: തൃശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം...

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി:ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഡി.എസ്.ഡയസാണ് അപേക്ഷ തള്ളിയത്. തിരുവനന്തപുരത്തെ ഹോട്ടലിൽവച്ച് യുവനടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിലാണ് നടപടി. താൻ നിരപരാധിയാണെന്നാണ് സിദ്ദിഖ്...

കർണാടകയിൽ 29 വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ചു

ബെംഗളൂരു : 29 വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. ഇയാൾ...

ബദ്‌ലാപൂർ പീഡനക്കേസിലെ പ്രതി പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു .

  താനെ : ബദ്‌ലാപൂർ ബാലലൈംഗിക പീഡനക്കേസിലെ പ്രതിയായ അക്ഷയ് ഷിൻഡെയെ ഇന്ന് വൈകുന്നേരം തിങ്കളാഴ്ച ,താനെ യിലെ മുംബ്ര ബൈപാസിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി താനെ...

ടിൻഡർ ആപ്പ് വഴി പരിചയം സ്ത്രീക്ക് നഷ്ടമായത് 3.37 ലക്ഷം.

അന്ധേരി: ഡേറ്റിംഗ് ആപ്പ് ടിൻഡർ വഴി പരിചയപ്പെട്ടയാൾ സ്ത്രീയിൽ നിന്നും തട്ടിയെടുത്തത് 3.37 ലക്ഷം രൂപ! 43വയസ്സ് പ്രായമുള്ള മുംബയിലെ ഒരു വനിത ഇഞ്ചിനീയർ ആണ് തട്ടിപ്പിന്...

സുപ്രീം കോടതി: കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് കുറ്റകരമാണ്, പോക്സോ നിയമം ബാധകമാണ്

  ന്യൂഡൽഹി∙ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും കുറ്റകരമെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളിൽ പോക്സോ ബാധമാണെന്ന് വ്യക്തമാക്കിയ കോടതി, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നത്...

ബിഎസ്പി നേതാവിൻ്റെ കൊലപാതകത്തിൽ പ്രതിയായ ഗുണ്ടാസംഘം ചെന്നൈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

  ചെന്നൈ ∙ ബിഎസ്‌പി നേതാവ് കെ.ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ സീസിങ് രാജ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ആന്ധ്രയിൽ ഒളിവിലായിരുന്ന ഇയാളെ ഇന്നലെ...

വാതിൽ തുറന്നപ്പോൾ ഫ്രിജിനു ചുറ്റും പുഴുക്കൾ; ഫ്ലാറ്റിൽനിന്ന് ദുർഗന്ധമെന്ന് പരാതി,അലറിവിളിച്ച് ഓടിപ്പോയി’

  ബെംഗളൂരു∙ രക്തത്തുള്ളികൾ വീണ ഫ്രിജിനു പുറത്ത് പുഴുക്കൾ കാത്തിരിക്കുന്ന കാഴ്ചയാണു പൂട്ടിക്കിടന്ന വാതിൽ തുറന്നപ്പോൾ കണ്ടതെന്ന് ബെംഗളൂരുവിൽ കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ അമ്മ. ഒപ്പം അതികഠിനമായ ചീഞ്ഞ,...

നഗ്നചിത്രങ്ങൾ കാണിച്ച് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയതിന് അധ്യാപകൻ അറസ്റ്റിൽ

  തൃശൂർ∙ ആളൂരിൽ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ അറസ്റ്റില്‍. ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ എടുത്തെന്നാണ് പരാതി. വെള്ളാഞ്ചിറ സ്വദേശി ശരത്തിനെ (28) പൊലീസ് അറസ്റ്റു ചെയ്തു....

ബാർബർ ഷോപ്പിലെ ജീവനക്കാരൻ കസ്റ്റഡിയിൽ; ഫ്രിജിലെ മൃതദേഹം

ബെംഗളൂരു ∙ അപ്പാർട്മെന്റിലെ ഫ്രിജിൽനിന്ന് 29 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ കേസ് അന്വേഷിക്കാൻ 4 പ്രത്യേക സംഘങ്ങളെ പൊലീസ് നിയോഗിച്ചു. മാളിലെ ജീവനക്കാരിയായിരുന്ന നെലമംഗല സ്വദേശി മഹാലക്ഷ്മിയുടെ...