കത്തി കാട്ടി ഭീഷണി പെടുത്തി മാല മോഷ്ടിക്കാൻ ശ്രെമിച്ച കേസിലെ പ്രതി പിടിയിൽ
ആലപ്പുഴ : വയോധികയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പിടികൂടി അമ്പലപ്പുഴ പോലീസ്. അമ്പലപ്പുഴ വടക്ക് വില്ലേജില്‍...
