ഭിന്നശേഷിക്കാരിയായ 20കാരിയെ പീഡിപ്പിച്ചു: ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ ഇരുപതുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. വട്ടപ്പാറ സ്വദേശിയായ ഷോഫിയാണ് പൊലീസ് കസ്റ്റഡിയിലായത്. ഇരുപതുകാരി പ്രതിയുടെ അകന്ന ബന്ധുവാണെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയെ...
