കരുനാഗപ്പള്ളിയില് അരുംകൊല: കൊലക്കേസ് പ്രതിയെ നടുറോഡില് വെട്ടിക്കൊന്നു
കൊല്ലം: കരുനാഗപ്പള്ളിയില് ഗുണ്ടാ നേതാവിനെ പട്ടാപ്പകല് വെട്ടിക്കൊന്നു. അലുവ അതുല് എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലക്കേസില് ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെയാണ് അതുലിന് നേരെ ആക്രമണം ഉണ്ടായത്. കരുനാഗപ്പള്ളി ജിം...
