Blog

നടപടി ജോലിക്കാരന്റെ പരാതിയിൽ; നടി പാർവതി നായർക്കെതിരെ പൊലീസ് കേസ്

  ചെന്നൈ∙ വീട്ടുജോലിക്കാരനെ തല്ലിയെന്ന പരാതിയിൽ നടി പാർവതി നായർക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായെന്ന് കാട്ടി 2022ൽ പാർവതി നായർ...

ദേശീയ വനിതാ കമ്മിഷൻ കേരളത്തിലേക്ക്;ഹേമ കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകിയവരെ കാണും

ന്യൂഡൽഹി∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് ദേശീയ വനിതാ കമ്മിഷൻ. റിപ്പോർട്ടിന്റെ പൂർണരൂപം ദേശീയ വനിതാ കമ്മിഷന് സർക്കാർ കൈമാറിയില്ല. ഇതു നൽകണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക്...

നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ജോ ബൈഡൻ

ന്യൂഡൽഹി∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലെ ചിത്രങ്ങൾ എക്സിൽ പങ്കുവച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. എപ്പോഴെല്ലാം മോദിയുമായി ഒരുമിച്ചിരുന്നിട്ടുണ്ടോ അപ്പോഴെല്ലാം പരസ്പര സഹകരണത്തിനുള്ള പുതിയ...

വയനാട്ടിലേക്ക് പദ്ധതിയുമായി യുഎസ് മലയാളി;ഉരുൾപൊട്ടലും മണ്ണിടിച്ചിലും തടയും, രാമച്ചത്തിന്റെ വേരുകൾ

കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലും മണ്ണിടിച്ചിലും എങ്ങനെ തടയാമെന്നു ഗഹനമായി ചിന്തിക്കുമ്പോൾ, വളരെ ലളിതവും ശക്തവുമായ പ്രതിരോധ മാർഗം മുന്നോട്ടു വച്ച് യുഎസ് മലയാളിയും സംരംഭകനും ഗവേഷകനുമായ ഡോ.മാണി...

ഗായകൻ മനോയുടെ മക്കൾക്ക് മുൻകൂർ ജാമ്യം; പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം 2 പേരെ ആക്രമിച്ചു

  ചെന്നൈ ∙ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം 2 പേരെ ആക്രമിച്ചെന്ന കേസിൽ, പിന്നണി ഗായകൻ മനോയുടെ മക്കളായ ഷാക്കിറിനും റാഫിക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒരു...

രജനികാന്ത്  നായകനാകുന്ന വേട്ടയ്യന്റെ പ്രിവ്യു വിഡിയോ പുറത്തിറക്കി

തമിഴ് സൂപ്പർ താരം രജനികാന്തിനെ നായകനാക്കി പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് വേട്ടയ്യൻ. പ്രഖ്യാപനം മുതൽ തന്നെ സിനിമാ പ്രേക്ഷകരുടെ ഇടയിൽ‌ ചർച്ചയായ ചിത്രം കൂടിയാണിത് ....

ഗംഗാവ്ലി പുഴയിൽ നിന്ന് വാഹനത്തിന്റെ റേഡിയേറ്റർ കണ്ടെത്തി

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോ​ഗമിക്കുന്നു. മൺത്തിട്ടക്കടിയിൽ ലോറിയുണ്ടെന്ന നി​ഗമനത്തിൽ ഡ്രഡ്ജർ കമ്പനി പരിശോധന നടത്തുകയാണ്. ഒരു...

മദ്യലഹരിയിൽ അരുംകൊല; മകളുമായുള്ള വിവാഹത്തിന് സമ്മതിച്ചു, ഓണാഘോഷത്തിന് അരുണിനെ ക്ഷണിച്ച് പ്രസാദ്

കൊല്ലം∙ മകളുമായുള്ള സൗഹൃദത്തിന്റെ പേരിൽ യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയല്ലെന്ന് പൊലീസ്. ഇരവിപുരം നാൻസി വില്ലയിൽ അരുൺ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരവിപുരം വഞ്ചിക്കോവിൽ...

അനുരാ കുമാര ദിസനായകെ പ്രസിഡന്റ് പദവിയിലേക്ക്:ശ്രീലങ്ക തിരഞ്ഞെടുപ്പ്

കൊളംബോ∙ പ്രസിഡന്റ് തിര​ഞ്ഞെടുപ്പിൽ വ്യക്തമായ മുന്നേറ്റം കാഴ്ചവച്ച് നാഷണൽ പീപ്പിൾസ് പവർ(എൻപിപി) നേതാവ് അനുരാ കുമാര ദിസനായകെ പ്രസിഡന്റ് പദവിയിലേക്ക്. ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കുകൾ പ്രകാരം...

ജൂനിയർ എൻടിആർ നായകനാകുന്ന ‘ദേവര’ ഈ മാസം തീയേറ്ററുകളിൽ

തെലുങ്ക് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയാണ് ദേവര. ജൂനിയർ എൻടിആർ നായികനായി എത്തുന്ന മാസ് അക്ഷൻ ത്രില്ലർ എന്നത് തന്നെയാണ് അതിന് കാരണം. കൊരടാല ശിവ സംവിധാനം...