യുഎസിൽ മോദിയുമായി കൂടിക്കാഴ്ച; ഇന്ത്യയിൽ നിക്ഷേപിക്കാൻ തയാറെന്ന് ടെക് ഭീമന്മാർ
ന്യൂയോർക്ക്∙ ഇന്ത്യയിൽ നിക്ഷേപത്തിന് താൽപര്യമറിയിച്ച് അമേരിക്കയിലെ മുൻനിര ടെക് സിഇഒമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തോട് അനുബന്ധിച്ച് അമേരിക്കയിൽ നടന്ന മുൻനിര ടെക് സിഇഒമാരുടെ...
