Blog

കോഴിക്കോട് ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം

രാമനാട്ടുകര : കോഴിക്കോട് നഗരത്തിലെ ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം. ഭിത്തി തുരന്നു കള്ളൻ അകത്തുകയറി. ജീവനക്കാരുടെ ഇടപെടൽ മൂലം മോഷണം തടയാനായി. പുലർച്ചെ മൂന്നുമണിയോടെയാണു സംഭവം....

ഇരമത്തൂർ സ്വദേശിനി കലയെ കൊലപാതകത്തിൽ അയൽവാസി സോമന്റെ മൊഴി

ആലപ്പുഴ : ഇരമത്തൂർ സ്വദേശിനി കലയെ കൊലപ്പെടുത്തിയെന്ന കേസിൽ നിർണായകമാകുകയാണു മുഖ്യപ്രതി അനിലിന്റെ അയൽവാസി സോമന്റെ (70) മൊഴി. പ്രതികൾക്കെതിരെയുള്ള ശക്തമായ തെളിവാണു സോമന്റെ മൊഴിയെന്നാണു വിലയിരുത്തൽ....

15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടിയ പിതാവ് അറസ്റ്റിൽ

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിൽ 15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടിയ പിതാവ് അറസ്റ്റിൽ. സിന്ധ് പ്രവിശ്യയിലെ നൗഷാഹ്‌രോ ഫിറോസ് സ്വദേശിയായ തയ്യബാണ് അറസ്റ്റിലായത്. മകളെ ചികിത്സിക്കാൻ...

ഇന്നത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം,...

അജ്മലിന്‍റെ വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു

കോഴിക്കോട് : തിരുവമ്പാടിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ച പ്രശ്നത്തിന് പരിഹാരമായി. 30 മണിക്കൂറിലേറെ സമയം റസാഖിനെയും കുടുംബത്തിനെയും ഇരുട്ടിലാക്കിയ...

കെഎസ്ഇബിയുടെ അനാസ്ഥ കരുനാഗപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന് സമീപത്തുള്ള ചതുപ്പില്‍ സലാമിനെ...

ആംസ്ട്രോങ്ങിൻ്റെ കൊലപാതകത്തിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് ചെന്നൈ മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ സന്ദീപ് റോയ് റാത്തോഡ് വ്യക്തമാക്കി.

ചെന്നൈ: ബഹുജൻ സമാജ് പാർട്ടിയുടെ തമിഴ്നാട് സംസ്ഥാന അധ്യക്ഷനാണ് ആംസ്ട്രോങ്. ചെന്നൈയിലെ പെരമ്പൂരിലായിരുന്നു താമസം. ഈ സാഹചര്യത്തിൽ ആംസ്ട്രോങ് ഇന്നലെ വീടിനു സമീപം നിൽക്കുകയായിരുന്നു. ഈ സമയം ഇരുചക്രവാഹനങ്ങളിലെത്തിയ...

കേരളത്തിൽ 24 മണിക്കൂറിനിടെ 11,050 പേർക്ക് പനി; ഡെങ്കിയും H1N1ഉം വർദ്ധിക്കുന്നു; മൂന്ന് മരണം.

സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,050 പേരാണ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. മൂന്ന് പേര്‍ പനി...

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; 75 ഗുളികകൾ പിടിച്ചെടുത്തു.

കൊച്ചി: സെഡേറ്റീവ്- ഹിപ്നോട്ടിക്സ് വിഭാഗത്തിൽപ്പെടുന്ന അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കൊച്ചി മട്ടാഞ്ചേരി ആനവാതിൽ സ്വദേശി മുഹമ്മദ് അമാൻ (21) ആണ് സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, എറണാകുളം...

ഗാസ വെടിനിർത്തൽ: സുപ്രധാന ആവശ്യം ഒഴിവാക്കി ഹമാസ്; ആദ്യഘട്ട ചർച്ച വിജയം.

ജറുസലം: ഗാസയിൽ വെടിനിർത്തലിന് വഴിയൊരുക്കി ഇസ്രയേൽ ബന്ദികളെ വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ഹമാസിന്റെ അംഗീകാരം. ഘട്ടം ഘട്ടമായ വെടിനിർത്തലിനു യുഎസ് വച്ച വ്യവസ്ഥകൾക്ക‍ാണ് ഹമാസ് പ്രാഥമിക അംഗീകാരം നൽകിയത്....