Blog

ഓണ പൂക്കളം ചവുട്ടി നശിപ്പിച്ച സ്ത്രീക്കെതിരെ കേസ്

  ബാംഗ്ലൂർ: ബാംഗ്ലൂർ താന്നിസാന്ദ്ര മോണർക്ക് സെറിനിറ്റി യിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിൻ്റെ കോമൺ ഏരിയയിൽ കുട്ടികൾ ഒരുക്കിയ പൂക്കളo ചവുട്ടി നശിപ്പിച്ച പത്തനംതിട്ട സ്വദേശി സിമി...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഗോപുര വാതിലിനിടയിലൂടെ സൂര്യന്‍ മറയുന്ന അപൂര്‍വ കാഴ്ച മറച്ചു മഴമേഘം

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഗോപുര വാതിലിനിടയിലൂടെ സൂര്യന്‍ മറയുന്ന അപൂര്‍വ കാഴ്ച കാണാൻ ഒരുപാട് പേര്‍ എത്താറുണ്ട്. വര്‍ഷത്തില്‍ രണ്ടുതവണ മാത്രം കാണുന്ന ഈ പ്രതിഭാസത്തിന്...

ഐഐടി മദ്രാസിൽ സ്‌കൂൾ വിദ്യാർഥികൾക്കായി ‘ഡാറ്റ സയൻസ് ആന്‍ഡ് എഐ’, ‘ഇലക്‌ട്രോണിക് സിസ്റ്റംസ്’ എന്നിവയിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ

ചെന്നൈ: ഐഐടി മദ്രാസിൽ സ്‌കൂൾ വിദ്യാർഥികൾക്കായി 'ഡാറ്റ സയൻസ് ആന്‍ഡ് എഐ', 'ഇലക്‌ട്രോണിക് സിസ്റ്റംസ്' എന്നിവയിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വിദ്യാർഥികളെ...

വിവോയുടെ എക്‌സ്200 സിരീസ് ഒക്ടോബർ 14ന് ചൈനയിൽ പുറത്തിറങ്ങിയേക്കും

വിവോയുടെ എക്‌സ്200 സിരീസ് ഒക്ടോബർ 14ന് ചൈനയിൽ പുറത്തിറങ്ങിയേക്കും. ലീക്കായ റിപ്പോർട്ടുകൾ വിവോ എക്‌സ്200 അൾട്രായുടെ പ്രോസസ്സർ, ക്യാമറ തുടങ്ങിയ വിശദാംശങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. അൾട്രാ മോഡൽ സ്‌നാപ്ഡ്രാഗൺ...

പുഷ്പക വിമാനം ഒക്ടോബര്‍ 4 തീയേറ്ററുകളിൽ എത്തും

സിജു വിൽസൻ, നമൃത (വേല ഫെയിം), ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പക വിമാനം....

തൃശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി

തൃശൂർ: തൃശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം...

ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ ഡാറ്റ പ്ലാനുകളുമായി ബിഎസ്എന്‍ൽ

തിരുവനന്തപുരം: ആകര്‍ഷകമായ ഡാറ്റ പ്ലാനുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ബിഎസ്എന്‍എല്ലിന്‍റെ മറ്റൊരു കിടിലന്‍ പാക്കേജ് കൂടി. 160 ദിവസത്തെ വാലിഡിറ്റിയില്‍ ദിവസവും 2 ജിബി ഡാറ്റയും സൗജന്യ കോളും...

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വ്യവസായി ബോബി ചെമ്മണ്ണൂർ നല്‍കുന്ന പത്ത് ലക്ഷം രൂപ വീട് വെക്കാനായി എംഎല്‍എ...

കഴിഞ്ഞ ദിവസം ഇറാനിലെ സൗത്ത് ഖൊറസാൻ പ്രവിശ്യയിലുള്ള കൽക്കരി ഖനിയിൽ മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 50ലധികം ആളുകൾ മരണപെട്ടു

ഇറാനിലെ സൗത്ത് ഖൊറസാൻ പ്രവിശ്യയിലുള്ള കൽക്കരി ഖനിയിൽ മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 50ലധികം പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഖനിയുടെ രണ്ട് ബ്ലോക്കുകളിലാണ് സ്ഫോടനമുണ്ടായത്. ഇരു...

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി:ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഡി.എസ്.ഡയസാണ് അപേക്ഷ തള്ളിയത്. തിരുവനന്തപുരത്തെ ഹോട്ടലിൽവച്ച് യുവനടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിലാണ് നടപടി. താൻ നിരപരാധിയാണെന്നാണ് സിദ്ദിഖ്...